"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna)
 
(വ്യത്യാസം ഇല്ല)

21:58, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

കോവിഡ് 19

ലോകത്തെ വിഴുങ്ങാനായി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മഹാമാരി പോലെ കോവിഡ് എത്തി. ലക്ഷങ്ങളെ കൊന്നു ചൈന, ഇറ്റലി , അമേരിക്ക , സ്പെയിൻ എന്നി രാജ്യങ്ങളെ കോവിഡ് കാൽകിഴിലാക്കി. എന്നാൽ അടുത്ത തിരഞ്ഞെടുത്ത രാജ്യം ഇന്ത്യ എന്നാൽ അതിനു മുൻപിൽ മുട്ടുമടങ്ങേണ്ടി വരുന്ന കാലം വിദൂരമല്ല. നമ്മുടെ കൊച്ചു കേരളതെ നശിപ്പിക്കാനായി തീരുമാനിച്ച കോറോണക് അതുസാധികുമോ എന്ന് അറിയില്ല എങ്കിലും അങ്ങനെ ഉണ്ടാവില്ല എന്ന് നമ്മുക്ക് വിശ്വസികാം പ്രാർത്ഥിക്കാം. എങ്കിലും തോറ്റുകൊടുക്കരുത് മഹാത്മാ ഗാന്ധിയുടെ പിന്മുറക്കാരാണ് നമ്മൾ അതിന്റെ വീര്യം ഒരംശംപോലും കളയാതെ പൊരുതണം. കോവിഡ് - 19 ദൂരേയ്ക്ക് മാറിക്കൊള്ളു അല്ലെങ്കി സർവനാശം ഉണ്ടാകും

മേഘ സുനിൽ
9 E എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം