"വി.എച്ച്.എസ്.എസ്. കരവാരം/ആർട്‌സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == '''സ്കൂൾതല യുവജനോത്സവം-2024-25''' == കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2024 -25 അധ്യയന വർഷത്തെ സ്കൂൾതല കലോത്സവം സെപ്റ്റംബർ 30,ഒക്ടോബർ1 തീയതികളിൽ നടത്തുകയുണ്ടായി. സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:42050 youth fest 1.jpg|ലഘുചിത്രം|കലോത്സവം 2024 ഉത്‌ഘാടനം ]]

== '''സ്കൂൾതല യുവജനോത്സവം-2024-25''' ==
== '''സ്കൂൾതല യുവജനോത്സവം-2024-25''' ==
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2024 -25 അധ്യയന വർഷത്തെ സ്കൂൾതല കലോത്സവം സെപ്റ്റംബർ 30,ഒക്ടോബർ1 തീയതികളിൽ നടത്തുകയുണ്ടായി. സെപ്റ്റംബർ 30നു രചന മത്സരങ്ങളിൽ കവിത രചന ,കഥാ രചന ,ചിത്ര രചന ,കാർട്ടൂൺ രചന എന്നി മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലയിലേക്ക് വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .ഒക്ടോബർ 1 നു സംഘഗാനം ,നാടൻ പാട്ട് ,നാടോടിനൃത്തം ,തിരുവാതിര ,പദ്യപാരായണം  ,മാപ്പിളപ്പാട്ട് ,ഗാനാലാപനം ,സംഘനൃത്തം എന്നി കലാപരിപാടികളിൽ മത്സരം സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

21:58, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കലോത്സവം 2024 ഉത്‌ഘാടനം

സ്കൂൾതല യുവജനോത്സവം-2024-25