"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 54: | വരി 54: | ||
==== ''ജൂൺ 26 ലഹരി വിരുദ്ധദിനം'' ==== | ==== ''ജൂൺ 26 ലഹരി വിരുദ്ധദിനം'' ==== | ||
ജൂൺ 26 ലഹരി വിരുദ്ധദിനത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കാർത്തികപ്പള്ളി റേഞ്ച്, ശ്രീ. ബൈജു ,ssss ക്ലബ്ബംഗങ്ങൾക്കായി ബോധവൽക്കരണക്ലാസ് എടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. , ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം നടന്നു.[[പ്രമാണം:School SSS CLUB 1.jpg|ഇടത്ത്|ലഘുചിത്രം]] | ജൂൺ 26 ലഹരി വിരുദ്ധദിനത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കാർത്തികപ്പള്ളി റേഞ്ച്, ശ്രീ. ബൈജു ,ssss ക്ലബ്ബംഗങ്ങൾക്കായി ബോധവൽക്കരണക്ലാസ് എടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. , ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം നടന്നു. | ||
=== ഒക്ടോബർ 4, 5 - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് ദ്വിദിന സഹവാസ ക്യാമ്പ് - വാതായനം === | |||
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് യൂണിറ്റിലെ അംഗങ്ങൾക്കായി '''വാതായനം''' എന്ന ദ്വിദിന സഹവാസ ക്യാമ്പ് ഒക്ടോബർ 4, 5 തീയതികളിലായി നടന്നു. ആരോഗ്യശീലങ്ങൾ - AHI ശ്രീമതി ലീന (FHC ചെറുതന),അഭിനയക്കളരി - ശ്രീ രവി പ്രസാദ് സിനിമാ, സീരിയൽ അഭിനേതാവ്, റിട്ടയർഡ് കലാ അധ്യാപകൻ. പ്രകൃതിസംരക്ഷണവും വൃക്ഷതൈകൾ നടീലും- ശ്രീഹരികുമാർ കെ.പി (സീനിയർ HSST ) മൂല്യബോധം കുട്ടികളിൽ - ശ്രീ രമേശ് ഗോപിനാഥ് (സീനിയർ HSST ) ഓല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ - ശ്രീമതി.ഇന്ദിര വിജയൻ (റിട്ട. അധ്യാപിക) തുടങ്ങിയവർ വിവിധ സെഷനുകളിലായിട്ട് ക്ലാസുകൾ കൈകാര്യം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണം നടത്തി ക്യാമ്പ് സമാപിച്ചു. | |||
സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി ബിജുകുമാർ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിന് PTA പ്രസിഡൻ്റ് ശ്രീ. സേതുമാധവൻ ആയിരുന്നു അധ്യക്ഷൻ ശ്രീമതി സുജാ തോമസ് സീനിയർ അസിസ്റ്റൻ്റ്, ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.[[പ്രമാണം:School SSS CLUB 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:School SSS CLUB 2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:School SSS CLUB 2.jpg|ഇടത്ത്|ലഘുചിത്രം]] | ||