ജി. ടി. എസ്. എച്ചിപ്പാറ (മൂലരൂപം കാണുക)
21:03, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
കൊച്ചുവാരന്‍ മൂപ്പന്‍റെ സ്ഥലത്തെ ഓലഷെഡ് നിര്‍മ്മിച്ച് അതില്‍ ഗവ.പൈല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്കൂളിനു ഗവണ്മെന്റില്‍ നിന്ന് പ്രത്യേക ആനുകൂല്യങ്ങളോ അധ്യാപകരെയോ അനുവദിച്ചിരുന്നില്ല. ഈ കുറവു നികത്താന്‍ ശ്രി. കുഞ്ഞിരാമന്‍ സ്വയം അധ്യാപനയോഗ്യത ഇക്കാലത്ത് നേടി. ഹരിജന്‍ വെല്‍ഫയര്‍ സൊസൈറ്റിയില്‍ നല്ല ബന്ധവും അടുപ്പവും ഉണ്ടായിരുന്ന കുഞ്ഞിരാമന്‍, ഒരു ട്രൈബല്‍ സ്കൂള്‍ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു .അങ്ങനെ പൈല്‍ സ്കൂള്‍ തുടങ്ങി 2 വര്‍ഷത്തിനു ശേഷം 1958ല്‍ ഗവ. ട്രൈബല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രി. എം.കെ. രാഘവന്‍ മാസ്റ്റര്‍ നിയമതിനായി. ഗവ.ട്രൈബല്‍ സ്കൂളിലെ ഒന്നാം ക്ലാസ്സിലെ ആദ്യവിദ്യാര്‍ത്ഥിനി ടി.എച്ച്. ബീവി ആയിരുന്നു. രണ്ടാമത്തേത് ആദിവാസി വിദ്യാര്‍ത്ഥിനി കാര്‍ത്യായനി. വിദ്യാഭ്യാസം, വനം, റവന്യൂ വകുപ്പുകളിലെ മേലധികാരികളുമായുള്ള സ്വാധീനം സ്കൂളിനു 1.50 ഏക്കര്‍ സ്ഥലം അനുവദിപ്പിക്കുന്നതിന് ഉപകരിച്ചു. | കൊച്ചുവാരന്‍ മൂപ്പന്‍റെ സ്ഥലത്തെ ഓലഷെഡ് നിര്‍മ്മിച്ച് അതില്‍ ഗവ.പൈല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്കൂളിനു ഗവണ്മെന്റില്‍ നിന്ന് പ്രത്യേക ആനുകൂല്യങ്ങളോ അധ്യാപകരെയോ അനുവദിച്ചിരുന്നില്ല. ഈ കുറവു നികത്താന്‍ ശ്രി. കുഞ്ഞിരാമന്‍ സ്വയം അധ്യാപനയോഗ്യത ഇക്കാലത്ത് നേടി. ഹരിജന്‍ വെല്‍ഫയര്‍ സൊസൈറ്റിയില്‍ നല്ല ബന്ധവും അടുപ്പവും ഉണ്ടായിരുന്ന കുഞ്ഞിരാമന്‍, ഒരു ട്രൈബല്‍ സ്കൂള്‍ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു .അങ്ങനെ പൈല്‍ സ്കൂള്‍ തുടങ്ങി 2 വര്‍ഷത്തിനു ശേഷം 1958ല്‍ ഗവ. ട്രൈബല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രി. എം.കെ. രാഘവന്‍ മാസ്റ്റര്‍ നിയമതിനായി. ഗവ.ട്രൈബല്‍ സ്കൂളിലെ ഒന്നാം ക്ലാസ്സിലെ ആദ്യവിദ്യാര്‍ത്ഥിനി ടി.എച്ച്. ബീവി ആയിരുന്നു. രണ്ടാമത്തേത് ആദിവാസി വിദ്യാര്‍ത്ഥിനി കാര്‍ത്യായനി. വിദ്യാഭ്യാസം, വനം, റവന്യൂ വകുപ്പുകളിലെ മേലധികാരികളുമായുള്ള സ്വാധീനം സ്കൂളിനു 1.50 ഏക്കര്‍ സ്ഥലം അനുവദിപ്പിക്കുന്നതിന് ഉപകരിച്ചു. | ||
അന്നു പി.ടി.എ. പ്രസിഡണ്ട് ആയിരുന്ന ശ്രി. കാട്ടുമഠം കുഞ്ഞുമുഹമ്മദ് തഹസില്‍ദാര്‍ ആയിരുന്ന ശ്രീമതി.എലിസബത്തും ,ചേര്‍പ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ചിമ്മിനി റേഞ്ച് ഓഫീസര്‍ എന്നിവര്‍ സംയുക്തമായി ചര്‍ച്ച ചെയ്ത് ബന്ധപ്പെട്ട രേഖകള്‍ ഒപ്പിട്ടു മറ്റത്തൂരിലെ പ്രധാന 80കോണ്‍ട്രാക്ടറായിരുന്ന ചെതലന്‍ ജോസെഫിനെ പുതിയ കെട്ടിടം പണിക്കുള്ള ചുമതല ഏല്‍പ്പിച്ചു.ഒട്ടും താമസിയാതെ ഓടു മേഞ്ഞ 80 അടി കെട്ടിടത്തില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളും ഓഫീസും പ്രവര്‍ത്തനമാരംഭിച്ചു. | അന്നു പി.ടി.എ. പ്രസിഡണ്ട് ആയിരുന്ന ശ്രി. കാട്ടുമഠം കുഞ്ഞുമുഹമ്മദ് തഹസില്‍ദാര്‍ ആയിരുന്ന ശ്രീമതി.എലിസബത്തും ,ചേര്‍പ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ചിമ്മിനി റേഞ്ച് ഓഫീസര്‍ എന്നിവര്‍ സംയുക്തമായി ചര്‍ച്ച ചെയ്ത് ബന്ധപ്പെട്ട രേഖകള്‍ ഒപ്പിട്ടു മറ്റത്തൂരിലെ പ്രധാന 80കോണ്‍ട്രാക്ടറായിരുന്ന ചെതലന്‍ ജോസെഫിനെ പുതിയ കെട്ടിടം പണിക്കുള്ള ചുമതല ഏല്‍പ്പിച്ചു.ഒട്ടും താമസിയാതെ ഓടു മേഞ്ഞ 80 അടി കെട്ടിടത്തില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളും ഓഫീസും പ്രവര്‍ത്തനമാരംഭിച്ചു. | ||
1958- ല്‍ പുതിയ സ്കൂള്‍ തുടങ്ങിയതു മുതല്‍ എച്ചിപ്പാറയിലെ ജനങ്ങള്‍ സ്കൂള്‍ യു.പി. ആക്കി ഉയര്‍ത്തുന്നതിനു മുറവിളി കൂട്ടിക്കൊണ്ടിരുന്നു. വിദ്യാഭ്യാസഅവകാശ നിയമം നടപ്പിലായത്തിന്‍റെ അടിസ്ഥാനത്തില്‍ 2012 ഡിസംബര്‍ മാസത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ബഹു. കേരള ഹൈക്കോടതി മുമ്പാകെ വിദ്യാഭ്യാസഅവകാശ നിയമപ്രകാരം പ്രൈമറി സ്കൂളിന്‍റെ 3 കീ. മീ. പരിധിക്കുള്ളില്‍ യു.പി.സ്കൂള്‍ വേണമെന്ന നിയമം അനുസരിച്ചുള്ള സൗകര്യം ലഭ്യമാക്കുന്നതിന് കേരള സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ഒരു ഹര്‍ജി സമര്‍പ്പിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 2014-15 അധ്യയന വര്‍ഷം മുതല്‍ യു.പി.സ്കൂള്‍ എന്ന പദവിയിലേക്ക് ജി.ടി.എസ് . എച്ചിപ്പാറ ഉയര്‍ന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |