"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41031bhss (സംവാദം | സംഭാവനകൾ)
No edit summary
41031bhss (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
[[പ്രമാണം:41031 LittlekitesSchoolCamp.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‍സ് (2020-23) ബാച്ചിന്റെ സ്‍കൂൾ തല ക്യാമ്പ് ഹെഡ്‍മിസ്‍ട്രസ്സ് മേരി ടി അലൿസ് ഉൽഘാടനം ചെയ്യുന്നു. |നടുവിൽ|300x300ബിന്ദു]]
[[പ്രമാണം:41031 LittlekitesSchoolCamp.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‍സ് (2020-23) ബാച്ചിന്റെ സ്‍കൂൾ തല ക്യാമ്പ് ഹെഡ്‍മിസ്‍ട്രസ്സ് മേരി ടി അലൿസ് ഉൽഘാടനം ചെയ്യുന്നു. |നടുവിൽ|300x300ബിന്ദു]]
<references />
<references />
== '''2024-25 വർഷങ്ങളിലൂടെ..............''' ==
<u>'''പ്രവേശനോൽസവം 2024'''</u>
[[പ്രമാണം:41031 Prevesanolsvam.jpg|ലഘുചിത്രം|267x267ബിന്ദു|സ്‍കൂൾ പ്രവേശനോൽസവം കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ ശ്രി .കോട്ടയിൽ രാജൂ നിർവഹിക്കുന്നു]]
[[പ്രമാണം:41031prevesanolsavamorukkangal.jpg|ലഘുചിത്രം|136x136ബിന്ദു|പ്രവശനോത്സവ ഒരുക്കങ്ങൾ]]
സ്‍കൂൾ പ്രവേശനോൽസവം ജൂൺ 3 ന് രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ ശ്രി .കോട്ടയിൽ രാജൂ നിർവഹിച്ചു.പ്രസ്തുതയോഗത്തിൽ സ്കൂൾ മാനേജർ എൽ ശ്രീലത, മാനേജ് മെന്റെ് കമ്മിറ്റി  പ്രസിഡന്റെ് ശ്രി.ജയപ്രകാശ് മേനോൻ ,സ്കൂൾ ഹെഡ്‍മിസ്ട്രസ്സ്  ശ്രീമതി .റ്റി സരിത,പി.റ്റി.എ പ്രസിഡന്റെ് ക്ലാപ്പന സുരേഷ്  എന്നിവർ പങ്കെടുത്തു.