"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 16: വരി 16:
=== ആകർഷണമായി സുംബാ ഡാൻസ്,യോഗ ഡാൻസ്. ===

വിദ്യാർത്ഥികൾ അവതരിപ്പിച്ച സൂംമ്പാ ഡാൻസ് ,യോഗ ഡാൻസ് മുതലായവ സ്കൂൾ സ്പോർട്സിന് കൊഴുപ്പേകി. മേളയോടനുബന്ധിച്ച് അവതരിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ നേരത്തെ തന്നെ സൂമ്പ ഡാൻസും യോഗ ഡാൻസും പരിശീലിച്ച് തയ്യാറായി .പ്രവർത്തനങ്ങൾക്ക് കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകി. രാവിലെ 6 30ന് 3000 മീറ്റർ ബോയ്സ് റേസ് സംഘടിപ്പിച്ചു് കായിക മത്സരങ്ങൾ ആരംഭിച്ചു. 9.30 ആയിരുന്നുഉദ്ഘാടന ചടങ്ങ്. മേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റെവറന്റ് ഫാദർ തോമസ് നിർവഹിച്ചു. മേയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഭക്ഷണസൂര്യവും വാഹനസൗകര്യവും ഒരുക്കിയിരുന്നു........... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്/2024-25/സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു/കൂടുതൽ അറിയാം|കൂടുതൽ അറിയാം]]

[[പ്രമാണം:15051 4 housees.jpg|ലഘുചിത്രം|521x521px|നാലു ഹൗസ്]]
[[പ്രമാണം:15051 4 housees.jpg|ലഘുചിത്രം|542x542px|നാലു ഹൗസ്]]
[[പ്രമാണം:15051 inauguration.jpg|ഇടത്ത്‌|ലഘുചിത്രം|506x506px|ഉദ്ഘാടനം]].
[[പ്രമാണം:15051 inauguration.jpg|ഇടത്ത്‌|ലഘുചിത്രം|552x552px|ഉദ്ഘാടനം]].
 
....
....
== സ്പോർട്സ് ജേഴ്സികൾ വിതരണം ചെയ്തു. ==
== സ്പോർട്സ് ജേഴ്സികൾ വിതരണം ചെയ്തു. ==
അസംപ്ഷൻ ഹൈസ്കൂളിലെ ഫുട്ബോൾ ടീമിനുള്ള സ്പോർട്സ് ജേഴ്സികൾ വിതരണം ചെയ്തു.അസംപ്ഷൻ ഹൈസ്കൂൾ ഫുൾ ഫുട്ബോൾ ടീമിലെ പന്ത്രണ്ടങ്ങൾക്കാണ് ജേഴ്സികൾ വിതരണം ചെയ്തത്.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ ജേഴ്സികൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.