"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 16: | വരി 16: | ||
=== ആകർഷണമായി സുംബാ ഡാൻസ്,യോഗ ഡാൻസ്. === | === ആകർഷണമായി സുംബാ ഡാൻസ്,യോഗ ഡാൻസ്. === | ||
വിദ്യാർത്ഥികൾ അവതരിപ്പിച്ച സൂംമ്പാ ഡാൻസ് ,യോഗ ഡാൻസ് മുതലായവ സ്കൂൾ സ്പോർട്സിന് കൊഴുപ്പേകി. മേളയോടനുബന്ധിച്ച് അവതരിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ നേരത്തെ തന്നെ സൂമ്പ ഡാൻസും യോഗ ഡാൻസും പരിശീലിച്ച് തയ്യാറായി .പ്രവർത്തനങ്ങൾക്ക് കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകി. രാവിലെ 6 30ന് 3000 മീറ്റർ ബോയ്സ് റേസ് സംഘടിപ്പിച്ചു് കായിക മത്സരങ്ങൾ ആരംഭിച്ചു. 9.30 ആയിരുന്നുഉദ്ഘാടന ചടങ്ങ്. മേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റെവറന്റ് ഫാദർ തോമസ് നിർവഹിച്ചു. മേയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഭക്ഷണസൂര്യവും വാഹനസൗകര്യവും ഒരുക്കിയിരുന്നു........... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്/2024-25/സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു/കൂടുതൽ അറിയാം|കൂടുതൽ അറിയാം]] | വിദ്യാർത്ഥികൾ അവതരിപ്പിച്ച സൂംമ്പാ ഡാൻസ് ,യോഗ ഡാൻസ് മുതലായവ സ്കൂൾ സ്പോർട്സിന് കൊഴുപ്പേകി. മേളയോടനുബന്ധിച്ച് അവതരിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ നേരത്തെ തന്നെ സൂമ്പ ഡാൻസും യോഗ ഡാൻസും പരിശീലിച്ച് തയ്യാറായി .പ്രവർത്തനങ്ങൾക്ക് കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകി. രാവിലെ 6 30ന് 3000 മീറ്റർ ബോയ്സ് റേസ് സംഘടിപ്പിച്ചു് കായിക മത്സരങ്ങൾ ആരംഭിച്ചു. 9.30 ആയിരുന്നുഉദ്ഘാടന ചടങ്ങ്. മേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റെവറന്റ് ഫാദർ തോമസ് നിർവഹിച്ചു. മേയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഭക്ഷണസൂര്യവും വാഹനസൗകര്യവും ഒരുക്കിയിരുന്നു........... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്/2024-25/സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു/കൂടുതൽ അറിയാം|കൂടുതൽ അറിയാം]] | ||
[[പ്രമാണം:15051 4 housees.jpg|ലഘുചിത്രം| | [[പ്രമാണം:15051 4 housees.jpg|ലഘുചിത്രം|521x521px|നാലു ഹൗസ്]] | ||
[[പ്രമാണം:15051 inauguration.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051 inauguration.jpg|ഇടത്ത്|ലഘുചിത്രം|506x506px|ഉദ്ഘാടനം]]. | ||
== സ്പോർട്സ് ജേഴ്സികൾ വിതരണം ചെയ്തു. == | == സ്പോർട്സ് ജേഴ്സികൾ വിതരണം ചെയ്തു. == | ||
| വരി 37: | വരി 36: | ||
[[പ്രമാണം:15051 angel treesa 4.jpg|ലഘുചിത്രം|331x331ബിന്ദു|എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം]] | [[പ്രമാണം:15051 angel treesa 4.jpg|ലഘുചിത്രം|331x331ബിന്ദു|എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം]] | ||
[[പ്രമാണം:15051 karthik ns 5.jpg|നടുവിൽ|ലഘുചിത്രം|345x345px|കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.]]൦൦൦൦ | [[പ്രമാണം:15051 karthik ns 5.jpg|നടുവിൽ|ലഘുചിത്രം|345x345px|കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.]]൦൦൦൦ | ||
== ജില്ല തല സ്വിമ്മിംഗിങ്ങിൽ ഒന്നാം സ്ഥാനം. == | |||
ഒക്ടോബർ മാസം നടന്ന ജില്ലാ സ്കൂൾ ഗെയിംസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ബട്ടർ ഫ്ലൈസ് ഇനത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് ഒന്നാം സ്ഥാനം. സ്കൂളിലെ 9-ാം ക്ലാസ്സിൽ പഠിക്കുന്ന സായൻ ഡേവിഡ് സാഷ് ആണ് അഭിമാന നേട്ടം കൈവരിച്ചത്. സായൻ ഇനി സംസ്ഥാന തല മൽസരത്തിൽ മൽസരിക്കും. വിജയം നേടിയ സായനെ പിടിഎ യും അധ്യാപകരും അഭിനന്ദിച്ചു. | |||