"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 67: വരി 67:
==സ്‍ക‍ൂൾ തല ക്യാമ്പ്==
==സ്‍ക‍ൂൾ തല ക്യാമ്പ്==
* 2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ തല ക്യാമ്പ്
* 2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ തല ക്യാമ്പ്
എട്ടാംക്ലാസ് കാർക്കുള്ള ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു .രാവിലെ 9.30 മുതൽ 3 മണി വരെ വിദ്യാർഥികൾക്ക് പരിശീലനം നൽകി.
എട്ടാംക്ലാസ് കാർക്കുള്ള ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു .രാവിലെ 9.30 മുതൽ 3 മണി വരെ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ഈ വർഷം അഭിരുചി പരീക്ഷയിൽ നിന്നും അംഗത്വം നേടിയ 40 കുട്ടികൾക്കാണ് പരിശീലനം നൽകിയത്. Animation, Scratch തുടങ്ങിയവയെക്കുറിച്ച് പ്രാഥമിക പരിശീലനം നൽകി.
* LK , Parents meet
* LK , Parents meet
മൂന്നുമണി മുതൽ 4. 45 വരെ രക്ഷിതാക്കൾക്കും പരിശീലനം നൽകി.
[[പ്രമാണം:19051 LK parentsmeet.jpg|center|ലഘുചിത്രം]]
[[പ്രമാണം:19051 LK parentsmeet.jpg|center|ലഘുചിത്രം]]
മൂന്നുമണി മുതൽ 4. 45 വരെ Little Kites ൽ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കൾക്ക്, ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അതിന്റെ പ്രവർത്തനത്തെ സംബന്ധിച്ചും അവബോധം നൽകി. മാസ്‍റ്റർ ട്രെയിനർ ശ്രീ. ഷെരീഫ് സാർ നേതൃത്വം നൽകി.
1,579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571373" എന്ന താളിൽനിന്ന് ശേഖരിച്ചത്