"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
=== <u>ഓമനയുടെ ഓണം ദൃശ്യാവിഷ്കാരം</u> ===
=== <u>ഓമനയുടെ ഓണം ദൃശ്യാവിഷ്കാരം</u> ===
https://www.facebook.com/share/v/6zsLmga8VacfQ5A6/
https://www.facebook.com/share/v/6zsLmga8VacfQ5A6/
=== '''<u>പോഷൻ മാ 2024</u>''' ===
'''പോഷൻ മാ 2024 ആഘോഷ പരിപാടികളുടെ ഭാഗമായി 25-9-2024 ബുധനാഴ്ച 3.30 ന് SMC യോഗം ചേർന്നു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ എം. ആർ ശശി അധ്യക്ഷത വഹിച്ചു. കൈകഴുകലിൻ്റെ പ്രാധാന്യം , പോഷകാഹാരത്തിൻ്റെ പ്രാധാന്യം , അനീമിയ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനമായി . അതിനായി കോട്ടമുറി ഹെൽത്ത് സെൻ്ററിലെ സ്റ്റാഫ് നഴ്സുമാരായ സിസ്റ്റർ വിനീതയെയും സിസ്റ്റർ സുലൈഖയെയും നിയോഗിച്ചു.'''
'''പോഷൻ മാ ആഘോഷ പരിപാടിയുടെ ഭാഗമായിതന്നെ അൻപതോളം തൈകൾ വച്ചു പിടിപ്പിച്ചു. 15 വെണ്ട , 15 പച്ചമുളക് ,കുമ്പളം , പപ്പായ , കാന്താരി , വാഴ എന്നിവ അവയിൽപ്പെടും. അവ നല്ല രീതിയിൽ പരിപാലിച്ചു പോരുന്നു.'''
'''26-9-2024 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് കൈകഴുകലിൻ്റെ പ്രാധാന്യം , പോഷകാഹാരത്തിൻ്റെ പ്രാധാന്യം , അനീമിയ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള അധ്യക്ഷത വഹിച്ചു. പോഷകഹാരത്തെക്കുറിച്ചുള്ള അവബോധം, ഭക്ഷണരീതികൾ മെച്ചപ്പെടുത്തുക, കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്കിടയിൽ പോഷകാഹാരക്കുറവ് നേരിടുന്നതിലുള്ള പരിഹാരം , അനീമിയ , കൈ കഴുകലിൻ്റെ'''
'''പ്രാധാന്യം ഇവയക്കുറിച്ച് കോട്ടമുറി ഹെൽത്ത് സെൻ്ററിലെ സ്റ്റാഫ് നഴ്‌സുമാരായ സിസ്റ്റർ വിനീതയും സിസ്റ്റർ സുലൈഖയും ചേർന്ന് വളരെ നന്നായി ക്ലാസെടുത്തു.'''
'''27-9-2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പോഷകാഹാരവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം നടത്തി. അഞ്ജന കൃഷ്ണ കെ എ ഒന്നാം സ്ഥാനവും ഗായത്രി ആർ രണ്ടാം സ്ഥാനവും നേടുകയുണ്ടായി . വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകുകയും ചെയ്തു.'''
692

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570379" എന്ന താളിൽനിന്ന് ശേഖരിച്ചത്