"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായുള്ള GOTEC (Global opportunities through English Communication ) പ്രോഗ്രാം ഉദ്ഘാടനം സെപ്റ്റംബർ 26 വ്യാഴാഴ്ച തോന്നയ്ക്കൽ ഗവ. ഹയർസക്കന്ററി സ്കൂളിൽ നടന്നു. പദ്ധതി ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ. വേണുഗോപാലൻ നായർ  ഉദ്ഘാടനം ചെയ്തു .പി.ടി.എ. പ്രസിഡൻറ് ശ്രീ ഇ . നസീർ അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രിൻസിപ്പാൽ ശ്രീമതി ജെസി ജലാൽ  സ്വാഗതം പറഞ്ഞു .പ്രോജക്ട് കോഡിനേറ്റർ ശ്രീമതി. രമ്യ എൽ.കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി GOTEC പ്രോഗ്രാം പരിചയപ്പെടുത്തി.ഈപദ്ധതിയിലൂടെ കുട്ടികൾക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും അവരുടെ ആശയവിനിമയ നൈപുണി വികസിപ്പിക്കാനും സാധ്യമാകുന്നു.

.
.
'''തിരുവനന്തപുരം   ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച സോളാർ പാനൽ,ഏഴ് കമ്പ്യൂട്ടർ സിസ്റ്റം തുടങ്ങിയവയുടെ ഉദ്ഘാടനം'''
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2569928" എന്ന താളിൽനിന്ന് ശേഖരിച്ചത്