"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 360: വരി 360:
കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന്റെ '''പോഷൻ  അഭിയാൻ''' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കിയുണ്ടായി. വനിതകൾ കൗമാരപ്രായക്കാർ ശിശുക്കൾ എന്നിവരിൽ പോഷക ആഹാര കുറവ് പരിഹരിക്കാൻ എന്നാണ് ഈ പദ്ധതിയുടെ ലക്ഷ്യം .എല്ലാവർഷവും സെപ്റ്റംബർ ഒന്നു മുതൽ 30 വരെ ഒരു മാസം പോഷണ മാസമായി ആഘോഷിക്കുകയാണ്. ഈ വർഷത്തെ  പ്രതിപാദ്യ വിഷയം എല്ലാവർക്കും പോഷ ആഹാരം എന്നതാണ്. ഇതിലൂടെ ലക്ഷ്യം ഇടുന്നത് വിളർച്ച തടയൽ ,വളർച്ച  നിരീക്ഷണം,എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സാങ്കേതികവിദ്യയിലൂടെയും ഫലപ്രദമായ സേവനം അനുബന്ധ പോഷകാഹാരം എന്നിവയാണ്.

ഈ പദ്ധതിയുടെ ഭാഗമായി '''27 9 2024''' അനീമിയ എങ്ങനെ തടയാം  ഒരു ബോധവൽക്കരണ ക്ലാസ് നടത്തി .പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ ജെ പി എച്ച് എൻ ആയ രേഖ എസ് ആണ് ഈ ക്ലാസുകൾ നയിച്ചത്. ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി സ്വാഗതം ആശംസിക്കുകയും ഹെൽത്ത്  ക്ലബ്ബ് കൺവീനർ ആയ റാണി എസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.വിളർച്ച ഉണ്ടാകുന്നതെങ്ങനെ അത് പരിഹരിക്കേണ്ടത് എങ്ങനെ എന്ന് വളരെ വിശദമായി തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി. പോഷകാഹാരങ്ങൾ ഏതൊക്കെയാണെന്നും അവ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. നിത്യേന നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ എം എസ് എൽ പിയായ ഷേർളി കൈ കഴുകേണ്ടത് എങ്ങനെയെന്ന് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് പോഷകാഹാരവുമായി ബന്ധപ്പെട്ട ഉപന്യാസം മത്സരങ്ങൾ നടത്തുകയും ചെയ്തു.
ഈ പദ്ധതിയുടെ ഭാഗമായി '''27 9 2024''' അനീമിയ എങ്ങനെ തടയാം  ഒരു ബോധവൽക്കരണ ക്ലാസ് നടത്തി .പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ ജെ പി എച്ച് എൻ ആയ രേഖ എസ് ആണ് ഈ ക്ലാസുകൾ നയിച്ചത്. ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി സ്വാഗതം ആശംസിക്കുകയും ഹെൽത്ത്  ക്ലബ്ബ് കൺവീനർ ആയ റാണി എസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.വിളർച്ച ഉണ്ടാകുന്നതെങ്ങനെ അത് പരിഹരിക്കേണ്ടത് എങ്ങനെ എന്ന് വളരെ വിശദമായി തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി. പോഷകാഹാരങ്ങൾ ഏതൊക്കെയാണെന്നും അവ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. നിത്യേന നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ എം എസ് എൽ പിയായ ഷേർളി കൈ കഴുകേണ്ടത് എങ്ങനെയെന്ന് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് പോഷകാഹാരവുമായി ബന്ധപ്പെട്ട ഉപന്യാസം മത്സരങ്ങൾ നടത്തുകയും ചെയ്തു.<gallery mode="packed-hover" widths="200" heights="200">
പ്രമാണം:38098P9.jpg|alt=
പ്രമാണം:38098P8.jpg|alt=
പ്രമാണം:38098P7.jpg|alt=
</gallery>