"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 121: വരി 121:
മദർ പി ടി എ കമ്മിറ്റിയിലെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം കെ. രശ്മി എം പി ടി എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എസ് എം സി ചെയർമാനായി കെ പി രഞ്ജിത്ത് എല്ലാവരുടെയും നിർദ്ദേശപ്രകാരം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിടിഎ യുടെ പൂർണ്ണമായുള്ള പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പിടിഎ പ്രസിഡണ്ടായ ബി.മോഹൻദാസ് പറഞ്ഞു. രക്ഷിതാക്കളുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ടും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും കുട്ടികളെ സ്കൂളിൽ വിടാൻ വരുന്ന വാഹനങ്ങൾ വിദ്യാലയത്തിന് അകത്തേക്ക് കടത്തിവിടാതെ ഗേറ്റിന് വെളിയിൽ നിർത്തിയാൽ മതിയെന്നും യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. വിദ്യാലയത്തിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളെപ്പറ്റിയും കുട്ടികളുടെ പഠനനിലവാരത്തെപ്പറ്റിയും വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ സംസാരിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=SbxXXUtpy7M '''വാർഷിക പിടിഎ പൊതുയോഗം - 2024''']

===സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്===
{| class="wikitable"
|-
|[[പ്രമാണം:21302-1election24.jpg|200px]]||
[[പ്രമാണം:21302-election24.jpg|200px]]
|-
|}
ജനാധിപത്യ രീതിയുടെ നേർകാഴ്ചയായി വിദ്യാലയത്തിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ആഗസ്ത് 13ന് നടത്തി. സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്‌നങ്ങളുമായി പ്രചാരണം നടത്തുകയും ചെയ്തു. ആധുനിക രീതിയിൽ ഇലകട്രോണിക് വോട്ടിങ് മെഷീൻ മാതൃകയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. കുട്ടികൾ തന്നെ പ്രിസൈഡിങ്ങ് ഓഫീസർ, പോളിംഗ് ഓഫീസർ എന്നീ സ്ഥാനങ്ങൾ ഏറ്റെടുത്തു. വിരലിൽ മഷി പുരട്ടി വോട്ട് ചെയ്തത് വിദ്യാർത്ഥികൾക്ക് ആവേശമായി. എം. ജെ ഇഷ (4A) സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു.  ഹെലൻ ഷൈൻ (4 B), അരിജിത് (4A) എന്നിവർ യഥാക്രമം രണ്ട് , മൂന്ന് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് സ്കൂൾ അസംബ്ലിയിൽ സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_GaXIpxPA-o '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2024''']

===സ്വാതന്ത്ര്യദിനാഘോഷം===
===സ്വാതന്ത്ര്യദിനാഘോഷം===
വരി 151: വരി 162:
ഈ വർഷത്തെ സ്കൂൾതല കായികമേള ഓഗസ്റ്റ് 19-ാം തീയതി തിങ്കളാഴ്ച വിദ്യാലയ ഗ്രൗണ്ടിൽ വച്ച് നടന്നു. ജി. വി. ജി. എച്ച്. എസ്. എസിലെ കായികാധ്യാപകരായ ജിജി, ജയകുമാർ, രമിത്  എന്നിവരുടെ  നേതൃത്വത്തിൽ  മത്സരങ്ങൾ നടന്നു. വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും അവരുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ LP മിനി,  LP കിഡ്ഡീസ് എന്നീ രണ്ട് വിഭാഗങ്ങളിലായി  തരംതിരിച്ചു. ഓട്ടമത്സരം നടത്തുന്നതിനായി വിദ്യാലയത്തിന് മുൻപിലുള്ള ഗ്രൗണ്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെയും സ്പോർട്സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകനായ ഹിദായത്തുള്ളയുടെയും നേതൃത്വത്തിൽ  പത്ത് ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. സ്കൂൾ കായിക മത്സരം നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നതിനാൽ  മത്സരങ്ങളിൽ പങ്കെടുക്കാൻ വളരെ സജ്ജരായിട്ട് തന്നെയാണ് കുട്ടികൾ വന്നിരുന്നത്. തുടർന്ന്  LP മിനി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ട മത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിച്ചു. പിന്നീട് LP കിഡ്ഡീസ് വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും  ഓട്ടമത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് LP മിനി വിഭാഗത്തിലെ കുട്ടികൾക്ക് സ്റ്റുഡ്ജംപ്,  LP കിഡ്ഡീസ് വിഭാഗത്തിലെ കുട്ടികൾക്ക് ലോങ്ങ് ജംപ് മത്സരങ്ങൾ നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഫലപ്രഖ്യാപനവും നടത്തി. വിജയിച്ച കുട്ടികളെ സബ്ജില്ല കായികമേളയിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം വരും ദിവസങ്ങളിൽ നൽകുമെന്ന് കുട്ടികളെ അറിയിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=DQAoj_hM_6k '''സ്കൂൾ കായിക മത്സരം - 2024''']

===കലോത്സവം===
{| class="wikitable"
|-
|[[പ്രമാണം:21302-1arts24.jpg|200px]]||
[[പ്രമാണം:21302-arts24.jpg|200px]]
|-
|}
സ്കൂൾതല കലോത്സവം - കിലുക്കം 2024- ആഗസ്റ്റ് 29, 30 തീയതികളിൽ നടന്നു. ചിറ്റൂർ - തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ എം.ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. എസ്. എം.സി. ചെയർമാൻ രഞ്ജിത്ത് അധ്യക്ഷതയും, ചിറ്റൂർ തത്തമംഗലം നഗരസഭ 17-ാം വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ്, എം പി ടി എ പ്രസിഡന്റ് രശ്മി എന്നിവർ ആശംസകൾ നേർന്നു. ഭരതനാട്യം, നാടോടിനൃ ത്തം, കഥാകഥനം, അഭിനയ ഗാനം, ലളിതഗാനം, കന്നഡ പദ്യം ചൊല്ലൽ, മലയാളം പദ്യം ചൊല്ലൽ, English Recitation, മാപ്പിളപ്പാട്ട്, പ്രസംഗം, അറബി പദ്യം ചൊല്ലൽ, മോണോ ആക്ട് മുതലായ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. തമിഴ് കലോത്സവത്തിൽ തിരുക്കുറൾ, ഒപ്പു വിത്തൽ, കതൈ സൊല്ലുതൽ, ദേശഭക്തി ഗാനം പാടൽ എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട വിധികർത്താക്കളും രക്ഷിതാക്കളും അധ്യാപകരും കലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സഹായ സഹകരണങ്ങൾ നൽകി. ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സമ്മാനദാനവും ഉണ്ട്. വിജയികളെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നതിനായി പരിശീലനം ആരംഭിക്കുകയും ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=6Uujs7OFHg4 '''കലോത്സവം - 2024''']

===ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം===

വരി 170: വരി 171:
|}
|}
ആഗസ്റ്റ് 23 ന് വിദ്യാലയത്തിലെ ENGLISH LANGUAGE LAB INAUGURATION സാഹിത്യകാരനും, നാടകകൃത്തും ഇംഗ്ലീഷ് ഭാഷാധ്യാപകനുമായ കാളിദാസ് പുതുമന നിർവഹിച്ചു. പാലക്കാട് കൈറ്റ് മാസ്റ്റർ ട്രെയ്നർ പ്രസാദ് E cube ന്റെ സവിശേഷതകളെക്കുറിച്ച് വ്യക്തമാക്കി. തുടർന്ന് Language Lab ലെ ടാസ്ക്കുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഓരോകുട്ടിയും സ്വന്തമായി യൂസർനെയിമും പാസ് വേഡും തയ്യാറാക്കി ടാസ്ക്കുകൾ പൂർത്തിയാക്കുവാനുള്ള പരിശീലനങ്ങൾ ആരംഭിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=cRCCnhRBwls '''ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=cRCCnhRBwls '''ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം''']  

===സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്===
===കലോത്സവം===
{| class="wikitable"
{| class="wikitable"
|-
|-
|[[പ്രമാണം:21302-1election24.jpg|200px]]||
|[[പ്രമാണം:21302-1arts24.jpg|200px]]||
[[പ്രമാണം:21302-election24.jpg|200px]]
[[പ്രമാണം:21302-arts24.jpg|200px]]
|-
|-
|}
|}
ജനാധിപത്യ രീതിയുടെ നേർകാഴ്ചയായി വിദ്യാലയത്തിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്‌നങ്ങളുമായി പ്രചാരണം നടത്തുകയും ചെയ്തു. ആധുനിക രീതിയിൽ ഇലകട്രോണിക് വോട്ടിങ് മെഷീൻ മാതൃകയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. കുട്ടികൾ തന്നെ പ്രിസൈഡിങ്ങ് ഓഫീസർ, പോളിംഗ് ഓഫീസർ എന്നീ സ്ഥാനങ്ങൾ ഏറ്റെടുത്തു. വിരലിൽ മഷി പുരട്ടി വോട്ട് ചെയ്തത് വിദ്യാർത്ഥികൾക്ക് ആവേശമായി. എം. ജെ ഇഷ (4A) സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഹെലൻ ഷൈൻ (4 B), അരിജിത് (4A) എന്നിവർ യഥാക്രമം രണ്ട് , മൂന്ന് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് സ്കൂൾ അസംബ്ലിയിൽ സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
സ്കൂൾതല കലോത്സവം - കിലുക്കം 2024- ആഗസ്റ്റ് 29, 30 തീയതികളിൽ നടന്നു. ചിറ്റൂർ - തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ എം.ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. എസ്. എം.സി. ചെയർമാൻ രഞ്ജിത്ത് അധ്യക്ഷതയും, ചിറ്റൂർ തത്തമംഗലം നഗരസഭ 17-ാം വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ്, എം പി ടി എ പ്രസിഡന്റ് രശ്മി എന്നിവർ ആശംസകൾ നേർന്നു. ഭരതനാട്യം, നാടോടിനൃ ത്തം, കഥാകഥനം, അഭിനയ ഗാനം, ലളിതഗാനം, കന്നഡ പദ്യം ചൊല്ലൽ, മലയാളം പദ്യം ചൊല്ലൽ, English Recitation, മാപ്പിളപ്പാട്ട്, പ്രസംഗം, അറബി പദ്യം ചൊല്ലൽ, മോണോ ആക്ട് മുതലായ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. തമിഴ് കലോത്സവത്തിൽ തിരുക്കുറൾ, ഒപ്പു വിത്തൽ, കതൈ സൊല്ലുതൽ, ദേശഭക്തി ഗാനം പാടൽ എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട വിധികർത്താക്കളും രക്ഷിതാക്കളും അധ്യാപകരും കലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സഹായ സഹകരണങ്ങൾ നൽകി. ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സമ്മാനദാനവും ഉണ്ട്. വിജയികളെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നതിനായി പരിശീലനം ആരംഭിക്കുകയും ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_GaXIpxPA-o '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2024''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=6Uujs7OFHg4 '''കലോത്സവം - 2024''']

===സ്കൂൾ തല പ്രവൃത്തി പരിചയമേള===
===സ്കൂൾ തല പ്രവൃത്തി പരിചയമേള===