"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 86: വരി 86:
== മലർവാടി ആർട്സ് ക്ലബ്ബ് ==
== മലർവാടി ആർട്സ് ക്ലബ്ബ് ==
കുട്ടികളിലെ സർഗ്ഗവാസനകൾ ഉണർത്തുന്നതിനും സ്റ്റേജ് ഫിയറും മാറ്റുന്നതിനുള്ള ഒരു തന്നത് പരിപാടിയാണ് മലർവാടി ആർട്സ് ക്ലബ്ബ്.എല്ലാ ദിവസവും 12 മണി മുതൽ 12.10 വരെയുള്ള ഇടവേള സമയത്ത് കുട്ടികൾക്ക് അവരുടെ പരിപാടികൾ അവതരിപ്പിക്കാം . പാട്ട്, പ്രസംഗം,കഥ, നൃത്തം, കൊട്ട്, തുടങ്ങീ ആടാനും പാടാനും മൊക്കെയുള്ള അവരുടെ ഇടമാണ് മലർവാടി. ഈ വർഷത്തെ മലർവാടിയുടെ പ്രവർത്തനോദ്ഘാടനം 24/6/24 ന് 4B ക്ലാസിലെ ഷഹാന നിർവ്വഹിച്ചു. അധ്യക്ഷസ്ഥാനം വഹിച്ചത് ഹാദിയയും സ്വാഗതം അൻഷിദയും പ്രസംഗം ഹംസത്ത് മിഷാലും മാപ്പിളപ്പാട്ട് അസിയാനും ആൽബം പാട്ട് പാടിയത് അഫ്സലും ആണ്

[[പ്രമാണം:18431 malarvadi club (1).jpg|നടുവിൽ|ലഘുചിത്രം|മലർവാടി ആർട്ട്സ് ക്ലബ്ബിൽ കുട്ടികൾ പരിപാടി അവതരിപ്പിക്കുന്നു]]
ബഷീർ ദിനം

== ബഷീർ ദിനം ==
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമായ ജൂലൈ 5 എല്ലാവർഷവും ബഷീർ ദിനമായി ആചരിച്ചു വരുന്നു.സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീറിൻ്റെ സാഹിത്യം വഴങ്ങും.കുറച്ചു മാത്രം എഴുതിയിട്ടും ബഷീറിൻ്റെ സാഹിത്യം മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് ജീവിതാനുഭവങ്ങളുടെ കരുത്ത് കൊണ്ടായിരുന്നു.