"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വളരെ അനായാസമായി കുട്ടികൾ ഞാറ് നടീൽ ചെയ്തു. ഹരിത സേനാംഗങ്ങൾ, കർഷകൻ കൂടിയായ പ്രധാന അധ്യാപകൻ ശ്രീ തോമസ് കെ ജെ, ശ്രീ വിൽസൺ എന്നിവർ വിദ്യാർത്ഥികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളും മറ്റു വിവരങ്ങളും പറഞ്ഞു കൊടുത്തു. കൊയ്ത്തു പാട്ടും ഞാറുനടലും എല്ലാം കുട്ടികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായി മാറി.

യു പി വിഭാഗം വിദ്യാർത്ഥികളും, പ്രധാന അധ്യാപകൻ ശ്രീ തോമസ് കെ ജെ, ഹൈസ്കൂൾ വിഭാഗം അധ്യാപകൻ ശ്രീ ഫ്രാൻസിസ് തോമസ്, യുപി വിഭാഗം അധ്യാപകരായ രേഷ്മ കെ എസ്, സ്നേഹ പോൾസൺ, അലീന പി ജെ, എൽ പി വിഭാഗം അധ്യാപകനായ റിൻസൺ കെ ആർ എന്നിവരാണ് പങ്കെടുത്തത്.

==='''മൈസൂർ യാത്ര===
<p style="text-align:justify">
ഈശ്വര പ്രാർഥനയോടെ ആരംഭിച്ച പത്താം ക്ലാസ് കുട്ടികളുടെ മൈസൂർ ടൂർ  വളരെ നന്നായിരുന്നു. 77 കുട്ടികളാണ് ഇതിൽ ഉണ്ടായിരുന്നത്.നമ്മൾ പ്രതീക്ഷിച്ചതിലും നന്നായി കുട്ടികൾ സഹകരിച്ചു. BusNo: 2 ൽ ആണ് ഞാനും ഷീജ ടീച്ചറും റിൻസൻമാഷും സിദ്ദിലും ഉണ്ടായിരുന്നത്. രണ്ടു ദിവസവും  ഒരു കുടുംബം പോലെ കഴിഞ്ഞു. പെൺകുട്ടികൾ വളരെ energetic ആയിരുന്നു. ബന്ദീപൂർ വനത്തിലൂടെയുള്ള യാത്ര അതിമനോഹരമായിരുന്നു. ധാരാളം മൃഗങ്ങൾ റോഡിനിരുവശത്തും ഉണ്ടായിരുന്നു. കുട്ടികൾക്ക് ഇത് വേറിട്ട ഒരനുഭവമായിരുന്നു. ഏത് സ്ഥലത്ത് ഇറങ്ങുമ്പോഴും കൺവീനർ ഫ്രാൻസീസ് മാസ്റ്റർ പറയുന്ന സമയത്ത് തന്നെ കുട്ടികൾ തിരിച്ചെത്തിയിരുന്നു. ആദ്യ ദിവസത്തിൽ  യൂണിഫോം ഇല്ലെങ്കിലും  കുട്ടികളെല്ലാവരും കൃത്യമായി നിർദ്ദേശത്തിനനുസരിച്ച് പെരുമാറി. രാത്രിയിൽ ഹോട്ടലിൽ യാതൊരുവിധ പ്രശ്നങ്ങൾക്കും ഇടവരുത്താതെ  കുട്ടികൾ ഗ്രൂപ്പായി അവരവരുടെ റൂമുകളിൽ കഴിഞ്ഞു. അടിപൊളി ഫുഡും കുട്ടികൾക്ക് ഇഷ്ടപ്പെട്ടു. അൽഫാം കഴിക്കാനാണ് ടൂർ വന്നതെന്നു പോലും പറഞ്ഞ കുട്ടികൾ ഉണ്ട്. രണ്ട് ദിവസവും കുട്ടികൾ വളരെ നന്നായി ആസ്വദിച്ചു. നല്ല കാലാസ്ഥ നൽകി അനുഗ്രഹിച്ച സർവ്വേശ്വരന് നന്ദി പറയുന്നു. ഈ യാത്ര മനോഹരമാക്കാൻ സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് HM തോമസ് മാസ്റ്റർക്കും, ഓടി നടന്ന് എല്ലാം മനോഹരമായി ക്രമീകരിച്ച കൺവീനർ ഫ്രാൻസീസ് മാസ്റ്റർക്കും  കൂടെ വന്ന മറ്റ് കൂട്ടുകാർക്കും,  ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച ഏവർക്കും പ്രത്യേകം നന്ദി.
ചുരുക്കം:
ചുരുക്കം:
ഇതൊരു ചെറിയ തിരുത്താണ്
ഇതൊരു ചെറിയ തിരുത്താണ്
3,787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2569294" എന്ന താളിൽനിന്ന് ശേഖരിച്ചത്