"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''എസ്.പി.സി ത്രിദിന ക്യാമ്പ് ആരംഭിച്ചു.'''== | |||
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി യൂണിറ്റിൻ്റെ ത്രിദിന അവധിക്കാല ക്യാമ്പ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ സുമിത , ടി.വി കുര്യാക്കോസ്, റജീന ബക്കർ, കെ.വി അഗസ്റ്റിൻ, എം.കെ അനുമോൾ എന്നിവർ പ്രസംഗിച്ചു. മീനങ്ങാടി എസ്.ഐ ബി. വി അബ്ദുറഹിമാൻ പതാക ഉയർത്തി. ആദ്യ സെഷനിൽ കേരള പോലീസ് ഫാമിലി കൗൺസലർ എം.ആർ സംഗീത ക്ലാസ്സെടുത്തു. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-onc2.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-onc3.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''അധ്യാപകരെ ആദരിച്ചു'''== | =='''അധ്യാപകരെ ആദരിച്ചു'''== | ||
മീനങ്ങാടി ഗവർമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5 ന് അധ്യാപകദിനം ആചരിച്ചു. മുഴുവൻ അധ്യാപകരെയും സ്കൂൾ കവാടത്തിൽ വച്ച് പൂക്കളും ആശംസ കാർഡുകളും നൽകി കേഡറ്റുകൾ വരവേറ്റു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ റജീന ബക്കർ, കെ.വി അഗസ്റ്റിൻഎന്നിവർ നേതൃത്വം നൽകി. | മീനങ്ങാടി ഗവർമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5 ന് അധ്യാപകദിനം ആചരിച്ചു. മുഴുവൻ അധ്യാപകരെയും സ്കൂൾ കവാടത്തിൽ വച്ച് പൂക്കളും ആശംസ കാർഡുകളും നൽകി കേഡറ്റുകൾ വരവേറ്റു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ റജീന ബക്കർ, കെ.വി അഗസ്റ്റിൻഎന്നിവർ നേതൃത്വം നൽകി. | ||