"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 184: വരി 184:
വിഷ്ണുരാജ് അമൽദാസ് എന്നിവർ ചിത്രരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി
വിഷ്ണുരാജ് അമൽദാസ് എന്നിവർ ചിത്രരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി


== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ==
ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്താൽ നടത്തുകയുണ്ടായി. സ്റ്റാഫ് കൗൺസിൽ കൂടി ഇലക്ടറൽ  ഓഫീസർ ആയിട്ട് ജയശ്രീ ടീച്ചറിനെ തിരഞ്ഞെടുത്തു .ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ  നാമ  നിർ  ദേശപത്രിക സ്വീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു .പത്രികുകൾ സൂക്ഷ്മ പരിശോധന നടത്തുകയും  മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് തിരഞ്ഞെടുപ്പിനുവേണ്ടി വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കിയത്. ഓരോ ക്ലാസ് അടിസ്ഥാനത്തിൽ ഓരോ മത്സരാർത്ഥികളുടെ പേര് ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത വോട്ടിങ്ങിന് സജ്ജമാക്കി .എല്ലാ അധ്യാപകർക്കും ലാപ്ടോപ്പിൽ പരിശീലനം നൽകി .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെ മറ്റു കുട്ടികൾക്ക് വോട്ട് ചെയ്യേണ്ടതെങ്ങനെയാണെന്ന് വിശദീകരിച്ചു കൊടുത്തു. കുട്ടികൾ വരിവരിയായി നിന്നുകൊണ്ട് തിരഞ്ഞെടുപ്പിന്റെ വിവിധ പ്രക്രിയയിലൂടെ കടന്നു പോവുകയും ബോട്ടിംഗ് മെഷീനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി എന്നതിനുള്ള അടയാളമായ ബീഫ് ശബ്ദം കേൾപ്പിക്കുകയും ചെയ്തു. അന്നേദിവസം തന്നെ ഫലപ്രഖ്യാപനം നടത്തി. വിജയുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു .വിജയികളിൽ നിന്നും സ്കൂൾ ലീഡറെയും  സ്പീക്കറെയും ക്ലാസ് പ്രതിനിധികളെയും തിരഞ്ഞെടുത്തു


==X mas ആഘോഷം==
==X mas ആഘോഷം==