"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 116: | വരി 116: | ||
== സ്വച്ഛത ഹി സേവാ 29\09 == | == സ്വച്ഛത ഹി സേവാ 29\09 == | ||
വൃത്തിയുള്ളതും മാലിന്യമുക്തവു മായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക | |||
അതിനായി അവബോധം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സ്കൂൾതലത്തിൽ ഈ ഒരു പദ്ധതിനടപ്പിലാക്കിയത്. | |||
സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി സ്വച്ഛത പ്രതിജ്ഞ ചൊല്ലി കൊടുത്തു. | |||
പന്തളം തെക്കേക്കര പഞ്ചായത്തിൽ വച്ച് നടന്ന മാലിന്യനിർമാർജന പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു. യുപി വിഭാഗം കുട്ടികൾക്കായുള്ളസ്വച്ഛത ഹി സേവാ ക്വിസ് മത്സരത്തിൽ അഞ്ജന എന്നിവർ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു | |||
==കലോത്സവം12\10== | ==കലോത്സവം12\10== | ||