"എ.എം.എൽ.പി.സ്കൂൾ അല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | വളവന്നൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് മലപ്പുറം ജില്ലയിലെതന്നെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ എ.എം.എല്‍.പി.സ്കൂള്‍ അല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളില്‍ ലഭ്യമായ രേഖകള്‍ പ്രകാരം, ഈ വിദ്യാലയം 1936 ല്‍ ആരംഭിച്ചതായി കാണുന്നു. അതിനുമുമ്പും ഇവിടെ ഒരു പാഠശാല പ്രവര്‍ത്തിച്ചിരുന്നതായി പഴമക്കാര്‍ പറഞ്ഞത് മുതിര്‍ന്നവര്‍ ഓര്‍ക്കുന്നു. വളവന്നൂര്‍,തിരുന്നാവായ,തലക്കാട് എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഈ കൊച്ചുഗ്രാമം ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കമായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ സര്‍വ്വതോന്മുഖമായ ഉന്നമനം ലക്ഷ്യംവച്ച് മുഹമ്മദ് മാസ്റ്റര്‍ എന്ന അധ്യാപകനാണ് 1936 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അമ്പതോളം കുട്ടികളുമായി ഒരു ഓലപ്പുരയില്‍ തുടങ്ങിയ സംരംഭമാണ് കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ നഴ്സറി വിഭാഗമുള്‍പ്പെടെ മുന്നൂറോളം കുട്ടികളുമായി ആധുനിക സൗകര്യങ്ങളോടെ ജില്ലയിലെതന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||