"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 33: വരി 33:


== അഭിരുചി പരീക്ഷ (little kites) ==
== അഭിരുചി പരീക്ഷ (little kites) ==
വിവരവിനിമയെ സാങ്കേതിവിധിയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനം നൽകി സജ്ജരാക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ  കൈറ്റ്സ് പദ്ധതി.
പുതിയ ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷ സ്കൂൾ തലത്തിൽ നടത്തി.
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയിട്ടുള്ള  ആപ്റ്റിട്യൂട് ടെസ്റ്റ് 13 6 20023 കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. ഓൺലൈൻ ആയിട്ടായിരുന്നു ടെസ്റ്റ് നടന്നത്.30 കുട്ടികൾ ഇതിൽപങ്കെടുത്തു.ഇതിൽ നിന്നും സെലക്ട് ആവുന്ന 20 കുട്ടികളാണ് ലിറ്റിൽ ഗേറ്റ്സ് അംഗങ്ങളായി മാറുന്നത്.കുട്ടികളിൽ നിന്ന് ലഭിച്ച എല്ലാ അപേക്ഷകളും ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ ഉൾപ്പെടുത്തി, തയ്യാറാക്കി ലഭ്യമാക്കുന്ന പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അഭിരുചി പരീക്ഷ നടത്തി.
അഭിരുചി പരീക്ഷയിൽ 25% ഓ അതിലധികമോ സ്കോർ നേടുന്ന വിദ്യാർത്ഥികളിൽ നിന്നും മികച്ച സ്കോർ കരസ്ഥമാക്കുന്ന കുട്ടികളെയാണ് ലിറ്റിൽ ഗേറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്
അഭിരുചി പരീക്ഷയിൽ ലോജിക്കൽ ഗണിതം, പ്രോഗ്രാമിങ്  ,ഐടി പാഠപുസ്തകം ,ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ നാല് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്