"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 275: | വരി 275: | ||
== National Achievement Test == | == National Achievement Test == | ||
നാഷണൽ അച്ചീവ് മെന്റ് സർവ്വേ ,ഇന്ത്യയിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പഠനഫലങ്ങളും ആരോഗ്യവും വിലയിരുത്തുന്നതിന് രാജ്യ വ്യാപകമായി നടത്തുന്ന സർവ്വേയാണ് ഇത്. | |||
3 6 9 എന്നീ ക്ലാസ്സുകളിലെ കുട്ടികളെ തെരഞ്ഞെടുത്തുകൊണ്ടാണ് ഈ സർവ്വേ നടത്തുന്നത്. | |||
നവംബർ 19നാണ് ഈ പരീക്ഷ നടത്തേണ്ടത്. അതിനു മുന്നോടിയായിട്ടുള്ള പ്രതിവാരപരീക്ഷകളും ഒരു മോഡൽ പരീക്ഷയും ഇപ്പോൾ നടത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഇതിന്റെ പ്രവർത്തന കലണ്ടർ തയ്യാറാക്കി .പരിശീലനത്തിന്റെ ഭാഗമായി 7 പ്രതിവാര പരീക്ഷകളുംനടത്തും. | |||
പ്രതിവാര പരീക്ഷ തീയതികൾ | |||
ഓഗസ്റ്റ് 16 ,24 സെപ്റ്റംബർ 26, ഒക്ടോബർ 9, 15, 21 നവംബർ 7 | |||
മോഡൽ പരീക്ഷ തീയതികൾ | |||
ഓഗസ്റ്റ് 31 ,ഒക്ടോബർ 3 ,നവംബർ 11. | |||
== അദ്ധ്യാപകദിനാഘോഷം == | == അദ്ധ്യാപകദിനാഘോഷം == | ||