"എസ്.വി.എച്ച്.എസ്. പൊങ്ങലടി/വിദ്യാരംഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സാഹിത്യ ആസ്വാദനശേഷി വ്യക്തിസത്ത യുടെ പ്രധാന ഘടകമാണ് ഈ ഘടകം വായനവുമായി ബന്ധപ്പെട്ടിരിക്കുന്നു സാഹിത്യ ആസ്വാദനത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികളെ വായനയിലേക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സാഹിത്യ ആസ്വാദനശേഷി വ്യക്തിസത്ത യുടെ പ്രധാന ഘടകമാണ് ഈ ഘടകം വായനവുമായി ബന്ധപ്പെട്ടിരിക്കുന്നു സാഹിത്യ ആസ്വാദനത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികളെ വായനയിലേക്ക് ആസ്വാദനത്തിലേക്ക് നയിക്കുക എന്നതു മാത്രമല്ല സാംസ്കാരിക സാമൂഹികവുമായ പുരോഗതിക്ക് അത് പ്രയോജനപ്പെടുകയും വേണം കലകളുടെ വിശാല അന്തരീക്ഷത്തിലേക്ക് വിദ്യാർഥികളെ നയിക്കാനും സാഹിത്യാധ്യായനം സഹായകമാകുന്നു. | സാഹിത്യ ആസ്വാദനശേഷി വ്യക്തിസത്ത യുടെ പ്രധാന ഘടകമാണ് ഈ ഘടകം വായനവുമായി ബന്ധപ്പെട്ടിരിക്കുന്നു സാഹിത്യ ആസ്വാദനത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികളെ വായനയിലേക്ക് ആസ്വാദനത്തിലേക്ക് നയിക്കുക എന്നതു മാത്രമല്ല സാംസ്കാരിക സാമൂഹികവുമായ പുരോഗതിക്ക് അത് പ്രയോജനപ്പെടുകയും വേണം കലകളുടെ വിശാല അന്തരീക്ഷത്തിലേക്ക് വിദ്യാർഥികളെ നയിക്കാനും സാഹിത്യാധ്യായനം സഹായകമാകുന്നു. | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 24 7 2023 സ്കൂൾ ഹാളിൽ വച്ച് നടന്നു.ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ഈ പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം സ്കൂൾതല കോർഡിനേറ്റർ ഹേമ എസ് ആശംസകൾ അറിയിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ഇതിനോടകം ആസൂത്രണം ചെയ്തു. തുടർന്ന് നടന്ന പന്തളം ഉപജില്ല സെമിനാറിൽ കാർത്തിക തമിഴ് പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയും ചെയ്തു |
15:43, 18 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സാഹിത്യ ആസ്വാദനശേഷി വ്യക്തിസത്ത യുടെ പ്രധാന ഘടകമാണ് ഈ ഘടകം വായനവുമായി ബന്ധപ്പെട്ടിരിക്കുന്നു സാഹിത്യ ആസ്വാദനത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികളെ വായനയിലേക്ക് ആസ്വാദനത്തിലേക്ക് നയിക്കുക എന്നതു മാത്രമല്ല സാംസ്കാരിക സാമൂഹികവുമായ പുരോഗതിക്ക് അത് പ്രയോജനപ്പെടുകയും വേണം കലകളുടെ വിശാല അന്തരീക്ഷത്തിലേക്ക് വിദ്യാർഥികളെ നയിക്കാനും സാഹിത്യാധ്യായനം സഹായകമാകുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 24 7 2023 സ്കൂൾ ഹാളിൽ വച്ച് നടന്നു.ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ഈ പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം സ്കൂൾതല കോർഡിനേറ്റർ ഹേമ എസ് ആശംസകൾ അറിയിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ഇതിനോടകം ആസൂത്രണം ചെയ്തു. തുടർന്ന് നടന്ന പന്തളം ഉപജില്ല സെമിനാറിൽ കാർത്തിക തമിഴ് പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയും ചെയ്തു