"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/വയോജനസംരക്ഷണദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുഞ്ഞുങ്ങളിൽ എത്തിക്കുന്നതിനായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുഞ്ഞുങ്ങളിൽ എത്തിക്കുന്നതിനായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ലോകവയോജന പീഢനവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചത് . സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ സംസ്ഥാന , ജില്ലാ , മണ്ഡല ഭാരവാഹികൾ ക്ലാസിന് നേതൃത്വം നൽകി . പുതുതലമുറ വൃദ്ധജനങ്ങളോട് കാണിക്കുന്ന അവഗണനയും അതിന്റെ പ്രത്യാഘാതങ്ങളും വയോജനസംരക്ഷണത്തിന്റെ പ്രാധാന്യം കുഞ്ഞുങ്ങളിലെത്തിക്കുന്നതിനംു ഇതിലൂടെ കഴിഞ്ഞു.
വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുഞ്ഞുങ്ങളിൽ എത്തിക്കുന്നതിനായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ലോകവയോജന പീഢനവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചത് . സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ സംസ്ഥാന , ജില്ലാ , മണ്ഡല ഭാരവാഹികൾ ക്ലാസിന് നേതൃത്വം നൽകി . പുതുതലമുറ വൃദ്ധജനങ്ങളോട് കാണിക്കുന്ന അവഗണനയും അതിന്റെ പ്രത്യാഘാതങ്ങളും വയോജനസംരക്ഷണത്തിന്റെ പ്രാധാന്യം കുഞ്ഞുങ്ങളിലെത്തിക്കുന്നതിനും ഇതിലൂടെ കഴിഞ്ഞു.
1,815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2566475" എന്ന താളിൽനിന്ന് ശേഖരിച്ചത്