"ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
'''<u><big>സീഡ് ബോൾ നിർമ്മാണം</big></u>'''
'''<u><big>സീഡ് ബോൾ നിർമ്മാണം</big></u>'''
[[പ്രമാണം:23434 seedball 2024.jpg|പകരം=സീഡ് ബോൾ നിർമ്മാണം|ലഘുചിത്രം|സീഡ് ബോൾ നിർമ്മാണം|210x210ബിന്ദു]]
[[പ്രമാണം:23434 seedball 2024.jpg|പകരം=സീഡ് ബോൾ നിർമ്മാണം|ലഘുചിത്രം|സീഡ് ബോൾ നിർമ്മാണം|210x210ബിന്ദു]]
ഹരിത സമേതം പരിപാടിയുമായി ബന്ധപ്പെട്ട് ജൂൺ 28 ന്3, 4 ക്ലാസ്സുകളിലെ കുട്ടികൾ Seed ball നിർമ്മിക്കുകയും ജൂലൈ 2 ന് അടുത്തുള്ള കോളേജ് ഗ്രൗണ്ടിൽ എറിയുകയും ചെയ്തു
[[പ്രമാണം:23434 basheer 2024.jpg|പകരം=ജൂലായ് 5 ബഷീർ ദിനം|ലഘുചിത്രം|199x199px|ജൂലായ് 5 ബഷീർ ദിനം]]ഹരിത സമേതം പരിപാടിയുമായി ബന്ധപ്പെട്ട് ജൂൺ 28 ന്3, 4 ക്ലാസ്സുകളിലെ കുട്ടികൾ Seed ball നിർമ്മിക്കുകയും ജൂലൈ 2 ന് അടുത്തുള്ള കോളേജ് ഗ്രൗണ്ടിൽ എറിയുകയും ചെയ്തു

'''<u><big>ജൂലായ് 5 ബഷീർ ദിനം</big></u>'''
'''<u><big>ജൂലായ് 5 ബഷീർ ദിനം</big></u>'''

ബഷീർ ദിനവുമായി ബന്ധപ്പെട്ട് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, പോസ്റ്റർ നിർമ്മാണം, പ്രസംഗം, പുസ്തകപരിചയം, ബഷീർ ഗാനങ്ങൾ ആലപിക്കൽ എന്നിവ നടത്തി
ബഷീർ ദിനവുമായി ബന്ധപ്പെട്ട് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, പോസ്റ്റർ നിർമ്മാണം, പ്രസംഗം, പുസ്തകപരിചയം, ബഷീർ ഗാനങ്ങൾ ആലപിക്കൽ എന്നിവ നടത്തി
[[പ്രമാണം:23434 basheer 2024.jpg|പകരം=ജൂലായ് 5 ബഷീർ ദിനം|ലഘുചിത്രം|199x199px|ജൂലായ് 5 ബഷീർ ദിനം]]
 
'''<u>ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം</u>'''
[[പ്രമാണം:23434 independence 2024.jpg|പകരം=സ്വാതന്ത്ര്യ ദിനം|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം]]
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ പതാക ഉയർത്തി എല്ലാവർക്കും സ്വാതന്ത്രദിനസന്ദേശം നൽകി. ദേശഭക്തി ഗാനങ്ങൾ, പ്രസംഗം, എന്നിവ കുട്ടികൾ അവതരിപിച്ചു. വാർഡ് മെമ്പർ PTA പ്രസിഡണ്ട് MPTA പ്രസിഡണ്ട്,OSA പ്രസിഡണ്ട്അധ്യാപകർ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു. എല്ലാവർക്കും മധുരം വിതരണം ചെയ്തു
 
'''<u>ഓണാഘോഷം</u>'''
[[പ്രമാണം:23434 onampookalam 2024.jpg|ലഘുചിത്രം|233x233ബിന്ദു]]
സെപ്തംബർ 13 ന് ഓണാഘോഷം വിവിധപരിപാടികളോടെ നടത്തി. എല്ലാവരും ചേർന്ന് ഓണപൂക്കളം ഒരുക്കി. ഓണപാട്ടുകൾ പാടൽ, തിരുവാതിര, കസേരകളി, വടംവലി ഓണ സദ്യ എന്നിവ നടത്തി.
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2566398" എന്ന താളിൽനിന്ന് ശേഖരിച്ചത്