"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
==കൗമാര വിദ്യാഭ്യാസം ഒരു മോട്ടിവേഷൻ ക്ലാസ്.ജൂൺ 20==

കൗമാര വിദ്യാഭ്യാസത്തെക്കുറിച്ച് പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ കൗൺസിലറായ ശ്രീമതി ദിവ്യ കുട്ടികൾക്ക് ക്ലാസ് എടുത്തു. ദിവസവും കുട്ടികൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ വിശദീകരിച്ചു. കുട്ടികൾക്ക് ഈ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു. വിവിധ തരത്തിലുള്ള ഗെയിമുകളിലൂടെ ആയിരുന്നു ക്ലാസ്സ് മുന്നോട്ടു പോയത്..

[[പ്രമാണം:38098health.jpeg|left|ലഘുചിത്രം]][[പ്രമാണം:38098health1.jpeg|center|ലഘുചിത്രം]]
[[പ്രമാണം:38098health3.jpeg|right|ലഘുചിത്രം]]
[[പ്രമാണം:38098health4.jpeg|center|ലഘുചിത്രം]]

==യോഗ ദിനം ==
==യോഗ ദിനം ==