"ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

activity
(activity)
(activity)
വരി 92: വരി 92:
== <big>വായനാ മാസാചരണം</big> ==
== <big>വായനാ മാസാചരണം</big> ==
ജൂൺ 19 വായനാ ദിനാചരണത്തെ തുടർന്ന് ഒരു മാസത്തേയ്ക്ക് വായനാ ദിന പ്രവർത്തനങ്ങൾ നടത്തി. വായനാ മൽസരം, പ്രസംഗ മൽസരം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ്ം മൽസരം, ആസ്വാദനക്കുറിപ്പ് , കഥാരചന, കവിതാരചന എന്നിവ നടത്തി.
ജൂൺ 19 വായനാ ദിനാചരണത്തെ തുടർന്ന് ഒരു മാസത്തേയ്ക്ക് വായനാ ദിന പ്രവർത്തനങ്ങൾ നടത്തി. വായനാ മൽസരം, പ്രസംഗ മൽസരം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ്ം മൽസരം, ആസ്വാദനക്കുറിപ്പ് , കഥാരചന, കവിതാരചന എന്നിവ നടത്തി.
== <big>അന്താരാഷ്ട്ര യോഗ ദിനം</big> ==
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് മുൻ കായികാധ്യാപകൻ ശ്രീ ലാലു സാറിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനം നടത്തപ്പെട്ടു.
== <big>വിദ്യാരംഗം, ശാസ്ത്രരംഗം ഉദ്ഘാടനം</big> ==
വിദ്യാരംഗം ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീ വിനയസാഗർ സർ ഉദ്ഘാടനം ചെയ്തു. വായനാ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
ശാസ്ത്രരംഗം ഉദ്ഘാടനം പരിയാരം ഗവൺമെന്റ് യു പി സ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ ശ്രീ ജേക്കബ് ജോർജ്ജ് സർ ഉദ്ഘാടനം ചെയ്തു. ലളിതമായ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രബോധം ഉളവാക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്യിച്ചു.
== <big>ലോക ലഹരി വിരുദ്ധ ദിനം</big>. ==
ജൂൺ 26 ന് ലഹരി വിരുദ്ധ സന്ദേശം, പ്രതിജ്ഞ മുതലായ വിവിധ പ്രവർത്തനങ്ങളോടെ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561585" എന്ന താളിൽനിന്ന് ശേഖരിച്ചത്