"ഗവ എച്ച് എസ് എസ് മച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മുൻ സാരഥികൾ: added) |
|||
വരി 180: | വരി 180: | ||
|- | |- | ||
|2007 - 2008 | |2007 - 2008 | ||
|ഇന്ദിര. | |ഇന്ദിര.എം.ബി | ||
|- | |- | ||
|2008 - 2010 | |2008 - 2010 |
12:35, 6 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
{{Schoolwiki award applicant}}
ഗവ എച്ച് എസ് എസ് മച്ചാട് | |
---|---|
വിലാസം | |
പുന്നം പറമ്പ് ജി എച്ച് എസ് എസ് മച്ചാട് , തെക്കും കര പി.ഒ. , 680589 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 17 - 12 - 2016 |
വിവരങ്ങൾ | |
ഫോൺ | 04884 265324 |
ഇമെയിൽ | machadghss62@gmail.com |
വെബ്‍സൈറ്റ് | ghssmachadblogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24035 (സമേതം) |
എച്ച് എസ് എസ് കോഡ് | 24035 |
യുഡൈസ് കോഡ് | 32071703301 |
വിക്കിഡാറ്റ | Q43649390 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | തെക്കുംകരപഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 304 |
പെൺകുട്ടികൾ | 262 |
ആകെ വിദ്യാർത്ഥികൾ | 566 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന കെ കെ |
പി.ടി.എ. പ്രസിഡണ്ട് | നജീബ് ടി എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി ജേക്കബ് |
അവസാനം തിരുത്തിയത് | |
06-09-2024 | Vnmmghssmachad |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പുന്നംപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എച്ച് എസ് എസ് മച്ചാട്.
ചരിത്രം
പുന്നംപറമ്പിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,മച്ചാട് .
കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
മച്ചാട് എന്ന കൊച്ചു ഗ്രാമത്തിൽ വയലേലകൾക്കും മലനിരകൾക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ രണ്ട് ഏക്കർഅമ്പത്തിമൂന്നു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വേനലിലും വറ്റാത്ത ഒരു കിണറും, ജല വിതരണത്തിനു വിപുലമായ ടാപ് സംവിധാനമുണ്ട്. കെട്ടുറപ്പുള്ള ഒരു സ്റ്റേജും പൂർണ്ണമായും ജി.ഐ ഷീറ്റ് മേഞ്ഞ ഓഡിറ്റോറിയവും ഈ വിദ്യാലയത്തിന്റെ സ്വന്തം. നല്ല ഒരു സയൻസ് ലാബും ഒരു ജോഗ്രഫി ലാബുമുണ്ട്. 4763 പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. ROT സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു.പിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിലും ആഫീസിലും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കണ്ടറിക്ക് വേറെ ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു കളിസ്ഥലം വിദ്യാലയത്തിനു കുറവുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഫേഷൻഡിസൈനിങ് (ഗാർമെന്റ് മെയ്ക്കിങ്ങ്)
- ബാന്റ് ട്രൂപ്പ്
മാനേജ് മെന്റ്
. വട്ടേക്കാട്ട് നാരായണമേനോൻ സർക്കാരിനു സംഭാവന ചെയ്ത ഈ സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് അബുസാബി പി.ഐ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ലളിത. വി.എൻ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ വി.ചന്ദ്രശേഖരൻ എന്നിവർ ആണ്. ഇവിടെ പ്രീപ്രൈമറി വിഭാഗവുമൂണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വി..എൻ.നാരായണൻ മേനോൻ | ||
---|---|---|
എം.കെ.മേനോൻ | (വിലാസിനി) | |
ആർ.എം.മനയ്ക്കാലാത്ത് | (സ്വാതന്ത്ര്യ സമര സേനാനി) | |
രവീന്ദ്രൻ മൂർക്കനാട്ട് | (ബ്രിഗേഡിയർ) | |
രാധാമണി അമ്മ | (പദ്മവിഭൂഷൺ ഡോ. ജി.മാധവൻ നായരുടെ ഭാര്യ) | |
രാമചന്ദ്രൻ മൂർക്കനാട്ട് | (ജഡ്ജി) |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1916 -1925 | വിവരം ലഭ്യമല്ല |
1926 -1930 | വിവരം ലഭ്യമല്ല |
1930 -1935 | വിവരം ലഭ്യമല്ല |
1935 -1940 | വിവരം ലഭ്യമല്ല |
1940 -1947 | വിവരം ലഭ്യമല്ല |
1948 -1951 | വിവരം ലഭ്യമല്ല |
1951 - 55 | വിവരം ലഭ്യമല്ല |
1955- 58 | വിവരം ലഭ്യമല്ല |
1958 - 61 | വിവരം ലഭ്യമല്ല |
1961 - 72 | വിവരം ലഭ്യമല്ല |
1972 - 1975 | സി.ടി.അന്തോണി |
1975 - 87 | വിവരം ലഭ്യമല്ല |
1987 - 88 | വിവരം ലഭ്യമല്ല |
1997 - 98 | വി.രവീന്ദ്രനാഥൻ നായർ |
1998 - 2003 | ആമിനു.കെ |
2003 - 2005 | ഭവാനി.സി.കെ |
2005 - 2006 | വർഗ്ഗീസ്. എം.സി |
2006 - 2007 | മേരി. ഇ.കെ |
2007 - 2008 | ഇന്ദിര.എം.ബി |
2008 - 2010 | ലളിത. വി.എൻ |
2010- 2011 | കൊച്ചുറാണി കെ.എൻ |
2011-2012 | കെ കെ വസുമതി |
2012-2013 | സി പി വിശാല |
2013-2016 | ഗീത |
2016-2018 | പി വിനോദൻ |
2018-2020 | വൽസ പി കെ |
2020- 2024 | സി പി പ്രഭാകരൻ |
2024 | ഷീന കെ കെ |
വഴികാട്ടി
ത്യശ്ശൂർ നഗരത്തിൽ നിന്നു ചെമ്പൂക്കാവ്- ചേറൂർ- രാമവർമ്മപുരം- താണിക്കുടം-കുണ്ടുകാട് വഴി വരുമ്പോൾ 18 കി.മീ. വടക്കാഞ്ചേരിയിൽ നിന്നു കരുമത്ര അല്ലെങ്കിൽ തെക്കുംകര വഴി 5 കി.മീ. പുന്നംപറമ്പ് ബസ്സ്റ്റോപ്പിനടുത്തു മെയിൻ റോഡിനരികിൽത്തന്നെയാണു ഈ പൊതു വിദ്യാലയം
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24035
- 2016ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ