ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:19, 6 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2024activity
(2024) |
(activity) |
||
വരി 86: | വരി 86: | ||
== <big>പ്രവേശനോൽസവം (2024-25)</big> == | == <big>പ്രവേശനോൽസവം (2024-25)</big> == | ||
2024-25 അക്കാദമിക വർഷത്തെ പ്രവേശനോൽസവം ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു. പി.ടീ.എ പ്രസിഡന്റ് ശ്രീ. സൈജു .പി. ജോയലിന്റെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ സാം പട്ടേരിൽ നിർവഹിചു. | 2024-25 അക്കാദമിക വർഷത്തെ പ്രവേശനോൽസവം ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു. പി.ടീ.എ പ്രസിഡന്റ് ശ്രീ. സൈജു .പി. ജോയലിന്റെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ സാം പട്ടേരിൽ നിർവഹിചു. | ||
== <big>ലോക പരിസ്ഥിതി ദിനം</big> == | |||
ജൂൺ 5 ന് സ്കൂൾ വളപ്പിൽ വൃക്ഷത്തൈകളും ചെടികളും നട്ടുകൊണ്ട് അദ്ധ്യാപകരും കുട്ടികളും ലോക പരിസ്ഥിതി ദിനം ആചരിച്ചു. | |||
== <big>വായനാ മാസാചരണം</big> == | |||
ജൂൺ 19 വായനാ ദിനാചരണത്തെ തുടർന്ന് ഒരു മാസത്തേയ്ക്ക് വായനാ ദിന പ്രവർത്തനങ്ങൾ നടത്തി. വായനാ മൽസരം, പ്രസംഗ മൽസരം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ്ം മൽസരം, ആസ്വാദനക്കുറിപ്പ് , കഥാരചന, കവിതാരചന എന്നിവ നടത്തി. |