"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
ഏകദേശം 16 ഏക്കറോളം വിസ്തൃതിയുളള സ്ക്കൾപരിസരത്ത് വിസ്തൃതമായ കളിസ്ഥലവും, മെച്ചപ്പെട്ട ലൈബ്രറി, ലാബോറട്ടറി, കംപ്യൂട്ടർലാബ് എന്നിവയുമാണ്. | ഏകദേശം 16 ഏക്കറോളം വിസ്തൃതിയുളള സ്ക്കൾപരിസരത്ത് വിസ്തൃതമായ കളിസ്ഥലവും, മെച്ചപ്പെട്ട ലൈബ്രറി, ലാബോറട്ടറി, കംപ്യൂട്ടർലാബ് എന്നിവയുമാണ്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.1955- ൽ ഒരു പത്തായപ്പുരയിൽ പ്രവർത്തനമാരംഭിച്ച ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ കുണ്ടംകുഴി ഇന്ന് ഏകദേശം 2600 | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.1955- ൽ ഒരു പത്തായപ്പുരയിൽ പ്രവർത്തനമാരംഭിച്ച ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ കുണ്ടംകുഴി ഇന്ന് ഏകദേശം 2600 ഓളം കുട്ടികളുമായി കാസറഗോഡ് ജില്ലയിലെ തന്നെ മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു. അദ്ധ്യാപക അനദ്ധ്യാപക വിഭാഗങ്ങളിലായി ഏകദേശം 100 ഓളം പേർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചു വരുന്നു. | ||
കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യങ്ങൾ സമീപ പ്രദേശത്ത് തീരെ കുറവായതിനാലാണ് 1955 ൽ കുണ്ടംകുഴി പ്രദേശത്ത് സ്കൂൾ വേണമെന്ന ആവശ്യം ആദ്യം ഉയർന്നു വന്നത് ഇതേ തുടർന്ന് കുണ്ടംകുഴി അമ്പലത്തിന്റെ പടിഞ്ഞാറ് വശത്തു സ്ഥിതി ചെയ്യുന്ന കൃഷ്ണൻ നായർ എന്ന വ്യക്തിയുടെ പത്തായപുരയ്ക്ക് മേലെ 1955 ഒക്ടോബർ 10 നാണ് ആദ്യമായി ക്ലാസുകൾ ആരംഭിച്ചത് . ആ കാലഘട്ടത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ 25 ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പിന്നീട് അങ്ങോട്ടുള്ള സ്കൂളിന്റെ പുരോഗമനത്തിന് നേതൃത്വം നൽകിയത് കൃഷ്ണൻ നായർ അതുപോലെ പ്രധാനാദ്ധ്യാപകൻ ലക്ഷ്മണൻ സാറും ആയിരുന്നു. ടി.തമ്പാൻ, ചന്തു, കൃഷ്ണൻ, ഗോപാലൻ ആചാരി, വാസുദേവക്കുറുപ്പ്, ഭാട്ടി എന്നിവരായിരുന്നു പ്രാരംഭഘട്ടത്തിലെ അദ്ധ്യാപകർ . പത്തായപ്പുരയിലെ പഠനം വർഷങ്ങൾ ആയി തുടർന്നു . എന്നാൽ പലവിധ അസൗകര്യങ്ങൾ കാരണം സ്കൂളിനായി പുതിയൊരു സ്ഥലം കണ്ടത്തേണ്ടതായി വന്നു . ഇതേ തുടർന്ന് | |||