"വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2024-25 (മൂലരൂപം കാണുക)
21:44, 2 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 29: | വരി 29: | ||
ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നു. ദിവസം /മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തീയതി 22/ 7 എന്നാണ് വായിക്കുന്നത്.പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പൈ ദിന ക്വിസ് നടത്തി .പൈ യുടെ ഉത്ഭവം ,ചരിത്രം ,ഉപയോഗം ,ഗണിത ശാസ്ത്രജ്ഞർ ഇവയായിരുന്നു വിഷയം ക്വിസിൽ സാന്ദ്ര -10 സി ഒന്നാം സ്ഥാനവും ആതിര- 8 ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി . | ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നു. ദിവസം /മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തീയതി 22/ 7 എന്നാണ് വായിക്കുന്നത്.പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പൈ ദിന ക്വിസ് നടത്തി .പൈ യുടെ ഉത്ഭവം ,ചരിത്രം ,ഉപയോഗം ,ഗണിത ശാസ്ത്രജ്ഞർ ഇവയായിരുന്നു വിഷയം ക്വിസിൽ സാന്ദ്ര -10 സി ഒന്നാം സ്ഥാനവും ആതിര- 8 ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി . | ||
[[പ്രമാണം:42050 PIE DAY 1.jpg|ലഘുചിത്രം|പൈദിന ക്വിസ്]] | [[പ്രമാണം:42050 PIE DAY 1.jpg|ലഘുചിത്രം|പൈദിന ക്വിസ്]] | ||
[[പ്രമാണം:42050 PIE DAY 3.jpg|ലഘുചിത്രം|പൈദിന ക്വിസ് വിജയികൾ]] | [[പ്രമാണം:42050 PIE DAY 3.jpg|ലഘുചിത്രം|പൈദിന ക്വിസ് വിജയികൾ]]<gallery> | ||
പ്രമാണം:42050 PIE DAY 3.jpg|പൈ- ദിന ക്വിസ് വിജയികൾ | |||
</gallery> | |||
== '''ഗണിത ശാസ്ത്ര മേള -സ്കൂൾ തലം''' == | |||
സ്കൂൾ തല ഗണിത ശാസ്ത്ര മേള ആഗസ്റ്റ് 30 ,വെള്ളിയാഴ്ച്ച ഉച്ചക്ക് 1 .30 നു നടന്നു .ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ 8 സി ക്ലാസ്സിലെ നെയ്ഹാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഗണിത മേളയിൽ നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ,സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,പസിൽ തുടങ്ങി മത്സരയിനങ്ങൾ ഉൾപ്പെടുത്തിയിരുന്നു .കുട്ടികൾ വ്യത്യസ്ത മോഡലുകൾ നിർമ്മിക്കുകയും വിശദീകരിക്കുകയും ചെയ്തു .മെച്ചപ്പെട്ട മോഡലുകൾ തിരഞ്ഞെടുത്തു സബ്ജില്ലയിലേക്കുള്ള മത്സരാർത്ഥികളെ കണ്ടെത്തി |