"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റൂട് ടെസ്റ്റ് പൊതു വിദ്യാലയങ്ങളിലെ സ്കൂളിൽ ജൂൺ 15 ആം തിയതി നടന്നു . ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സിനു 40 സീറ്റാണുള്ളത് പരീക്ഷ എഴുതിയത് 90 കുട്ടികളാണ്. പരീക്ഷ നടത്തിയത് പ്രേത്യേകം സജ്‌ജമാക്കിയ സോഫ്റ്റുവെയറിലാണ് | ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റൂട് ടെസ്റ്റ് പൊതു വിദ്യാലയങ്ങളിലെ സ്കൂളിൽ ജൂൺ 15 ആം തിയതി നടന്നു . ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സിനു 40 സീറ്റാണുള്ളത് പരീക്ഷ എഴുതിയത് 90 കുട്ടികളാണ്. പരീക്ഷ നടത്തിയത് പ്രേത്യേകം സജ്‌ജമാക്കിയ സോഫ്റ്റുവെയറിലാണ് | ||
== 2024-2027 == | |||
====== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ====== | |||
{| class="wikitable mw-collapsible mw-collapsed" | |||
!ക്രമ നമ്പർ | |||
!അഡ്മിഷൻ നമ്പർ | |||
! | |||
|- | |||
!1 | |||
!23343 | |||
!ആയിഷ ബീവി എസ് എസ് അഫ്രിൻ എസ് അയന മരിയഐശ്വര്യ ശ്യാം ലാആംഗിൾ കെ ജെ | |||
|- | |||
!2 | |||
! | |||
! | |||
|- | |||
!3 | |||
! | |||
! | |||
|- | |||
! | |||
! | |||
! | |||
|} | |||
കുട്ടിയുടെ പേര് | |||
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (13-08-2024) | ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (13-08-2024) | ||
ഔവർ ലേഡീസ് സ്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് (2024 - 2027 ബാച്ച്) അംഗ ങ്ങളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ന് സ്കൂളിൽ വച്ച് നടന്നു. ഹെഡ് മിസ്ട്രസ് സി സ്റ്റർ മിനി ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എറണാ കുളം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ സിജോ ചാക്കോ ക്യാമ്പ് നയിച്ചു. നാല്പതു കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക് തുടങ്ങിയവ ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയറുകളും അവ നിർമ്മി ക്കുവാനുള്ള ബാലപാഠങ്ങളും കുട്ടികളെ പരിചയപ്പെടുത്തി. ലി റ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ സെറീൻ ടീച്ചറും, മമത ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി. ലി റ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാ പിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സി നെക്കുറിച്ച് അവബോധം നൽകുവാൻ ഒരു ക്ലാസ്സ് പി.ടി.എ. സം ഘടിപ്പിച്ചിരുന്നു. കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നു എന്ന് മാസ്റ്റർ ട്രെയിനർ അഭിപ്രായപ്പെട്ടു. | ഔവർ ലേഡീസ് സ്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് (2024 - 2027 ബാച്ച്) അംഗ ങ്ങളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ന് സ്കൂളിൽ വച്ച് നടന്നു. ഹെഡ് മിസ്ട്രസ് സി സ്റ്റർ മിനി ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എറണാ കുളം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ സിജോ ചാക്കോ ക്യാമ്പ് നയിച്ചു. നാല്പതു കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക് തുടങ്ങിയവ ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയറുകളും അവ നിർമ്മി ക്കുവാനുള്ള ബാലപാഠങ്ങളും കുട്ടികളെ പരിചയപ്പെടുത്തി. ലി റ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ സെറീൻ ടീച്ചറും, മമത ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി. ലി റ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാ പിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സി നെക്കുറിച്ച് അവബോധം നൽകുവാൻ ഒരു ക്ലാസ്സ് പി.ടി.എ. സം ഘടിപ്പിച്ചിരുന്നു. കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നു എന്ന് മാസ്റ്റർ ട്രെയിനർ അഭിപ്രായപ്പെട്ടു. |
20:14, 2 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റൂട് ടെസ്റ്റ് പൊതു വിദ്യാലയങ്ങളിലെ സ്കൂളിൽ ജൂൺ 15 ആം തിയതി നടന്നു . ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സിനു 40 സീറ്റാണുള്ളത് പരീക്ഷ എഴുതിയത് 90 കുട്ടികളാണ്. പരീക്ഷ നടത്തിയത് പ്രേത്യേകം സജ്‌ജമാക്കിയ സോഫ്റ്റുവെയറിലാണ്
2024-2027
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | |
---|---|---|
1 | 23343 | ആയിഷ ബീവി എസ് എസ് അഫ്രിൻ എസ് അയന മരിയഐശ്വര്യ ശ്യാം ലാആംഗിൾ കെ ജെ |
2 | ||
3 | ||
കുട്ടിയുടെ പേര് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (13-08-2024)
ഔവർ ലേഡീസ് സ്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് (2024 - 2027 ബാച്ച്) അംഗ ങ്ങളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ന് സ്കൂളിൽ വച്ച് നടന്നു. ഹെഡ് മിസ്ട്രസ് സി സ്റ്റർ മിനി ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എറണാ കുളം ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ സിജോ ചാക്കോ ക്യാമ്പ് നയിച്ചു. നാല്പതു കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക് തുടങ്ങിയവ ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയറുകളും അവ നിർമ്മി ക്കുവാനുള്ള ബാലപാഠങ്ങളും കുട്ടികളെ പരിചയപ്പെടുത്തി. ലി റ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ സെറീൻ ടീച്ചറും, മമത ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി. ലി റ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാ പിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സി നെക്കുറിച്ച് അവബോധം നൽകുവാൻ ഒരു ക്ലാസ്സ് പി.ടി.എ. സം ഘടിപ്പിച്ചിരുന്നു. കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നു എന്ന് മാസ്റ്റർ ട്രെയിനർ അഭിപ്രായപ്പെട്ടു.