"എ യു പി എസ് പിലാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Meghamp (സംവാദം | സംഭാവനകൾ)
പരിസ്ഥിതി ദിനം
Meghamp (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
2024 june 1 ന് സ്കൂൾ പ്രവേശനോത്സവം നടന്നു. മുഖ്യാതിഥി  സുഗന്ധി  എ വി (asst registar ) കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഉദ്ഘാടനം നിർവഹിച്ചു.കുന്നമംഗലം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ആശംസകൾ നേർന്നു. തുടർന്ന് രക്ഷിതാക്കളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പായസ വിതരണം നടത്തി.

[[പ്രമാണം:47238 preveshanolsavam.jpg|100*100px|right|ലഘുചിത്രം]]
 
[[പ്രമാണം:BS24 KKD 47238 1.jpg|120*120px|left|ലഘുചിത്രം]]

== '''പരിസ്ഥിതി ദിനം''' ==
== '''പരിസ്ഥിതി ദിനം''' ==
പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച ഒരാഴ്ച കാലം നീണ്ടുനിന്ന "തണൽ " പരിപാടി ഹെഡ് മിസ്ട്രെസ്സ്  ജയശ്രീ ടീച്ചർ ഉൽഘാടനം ചെയ്തു. വൃക്ഷ തൈ നടൽ, പോസ്റ്റർ നിർമ്മാണം, എന്റെ തോട്ടം, സ്കൂൾ    അടുക്കള തോട്ടം, പരിസ്ഥിതി ദിന ക്വിസ് എന്നീ പരിപാടികളോടെ ആഘോഷിച്ചു.