"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151: വരി 151:
സ്കൂൾ പാർലമെൻറ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ് ഈ വർഷം നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു. LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലന്റ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി  ബൂത്തിന് മുന്നിൽ  ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു . സാധാരണ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി. LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. ഇതിന്റെ <u>'''ഡോക്യുമെന്റേഷൻ'''</u> കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.

== അത്തപ്പൂക്കളം മത്സരം ==
== ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം ==
LITTLE KITES കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിയ ശേഷം ഒരു മത്സരം നടത്തുകയും ആ മത്സരത്തിൽ മികച്ച Degital പൂക്കളങ്ങൾ കണ്ടെത്തുകയും ചെയ്തു . LKbatch ലെ 9 B യിലെ ആദിത്യൻ പി എസ് തയ്യാറാക്കിയ ഡിജിറ്റൽ അത്തപ്പനത്തിന് ഫസ്റ്റ് പ്രൈസ് ഒന്നാം സമ്മാനം നൽകുകയും നേടിയത് സെക്കൻഡ് നേടിയത് രണ്ടാം സമ്മാനവും മൂന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടിയത് എട്ടാം ക്ലാസിലെ ബാച്ചിലെ കുട്ടികളായ നിന്റെ ഐസ ആശ്ലീസു എന്നിവ കരസ്ഥമാക്കി ഇവർക്ക് അസംബ്ലിയിൽ വെച്ച് പ്രഥമ അധ്യാപകൻ ശ്രീ ആലസ് ജോർജ് സമ്മാനം നൽകുകയും ചെയ്തു
LITTLE KITES കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിയ ശേഷം ഒരു മത്സരം നടത്തുകയും ആ മത്സരത്തിൽ മികച്ച Degital പൂക്കളങ്ങൾ കണ്ടെത്തുകയും ചെയ്തു . LKbatch ലെ 9 B യിലെ അർജുൻ ബി എസ് തയ്യാറാക്കിയ ഡിജിറ്റൽ അത്തപ്പൂക്കളത്തിന്  ഒന്നാം സ്ഥാനം കരസ്ഥമാക്കി . രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടിയത് എട്ടാം ക്ലാസിലെ LK ബാച്ചിലെ കുട്ടികളായ ആദിത്യ ബിയും, ആഷ് ലി സുനിലും കരസ്ഥമാക്കി . ഇവർക്ക് അസംബ്ലിയിൽ വെച്ച് പ്രഥമ അധ്യാപകൻ ശ്രീ ആലക്സ് ജോർജ് സമ്മാനം നൽകുകയും ചെയ്തു.

== ചിത്രശാല....... ==
== ചിത്രശാല....... ==
609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2559586" എന്ന താളിൽനിന്ന് ശേഖരിച്ചത്