"ജി. വി. എച്. എസ്. എസ്. മലമ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MAYA CT (സംവാദം | സംഭാവനകൾ)
MAYA CT (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<gallery widths="200" heights="200">
<gallery widths="200" heights="200">
</gallery>[[ജി. വി. എച്. എസ്. എസ്. മലമ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്]]
</gallery>[[ജി. വി. എച്. എസ്. എസ്. മലമ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്]]
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരായ  ശ്രീ. മുരുകൻ സർ, ശ്രീ സതീഷ് സർ  എന്നിവരുടെ  ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ക്ലബാണ്. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താൻ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.

വരി 28: വരി 29:
പ്രമാണം:21068 HIROSHIMA 4.jpeg|alt=
പ്രമാണം:21068 HIROSHIMA 4.jpeg|alt=
പ്രമാണം:21068 HIROSHIMA 5.jpeg|alt=
പ്രമാണം:21068 HIROSHIMA 5.jpeg|alt=
</gallery>
== '''ലോക ജനസംഖ്യാദിനം''' ==
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച കാലത്ത് സ്കൂൾ വരാന്തയിൽ കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ, പോസ്റ്ററുകൾ, പ്ലഗ്കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചു.അന്നേദിവസം ഉച്ചയ്ക്ക് 1:30ന് ലോക ജനസംഖ്യാദിനത്തെ കുറിച്ച് ഒരു ക്വിസ് മത്സരം നടത്തി. മത്സരം തുടങ്ങുന്നതിനു മുൻപായി സ്കൂളിലെ പ്രധാന അധ്യാപികയായ ശ്രീമതി ലീന ടീച്ചർ അവരുടെ ചില അഭിപ്രായങ്ങൾ കുട്ടികളുമായി പങ്കുവെച്ചു . ധാരാളം കുട്ടികൾ ഇതിൽ പങ്കാളികളായി. തുടർന്ന് "ലോക ജനസംഖ്യ കൂടുന്നത് ഗുണമോ ?ദോഷമോ?"എന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു സംവാദം നടത്തുകയുണ്ടായി. കുട്ടികൾ അവരുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ഇതിൽ പങ്കുവെച്ചു. നീണ്ട നേരത്തെ വാദഗതികൾക്കു ശേഷം സാമൂഹ്യശാസ്ത്ര പ്രധാന അധ്യാപകനായ മുരുകൻ സാർ സംവാദത്തിന് ഒരു ക്രോഡീകരണം നൽകി.<gallery>
പ്രമാണം:21068 POPULATIONDAY 2.jpeg|alt=
പ്രമാണം:21068 POPULATIONDAY 3.jpeg|alt=
പ്രമാണം:21068 POPULATIONDAY 4.jpeg|alt=
പ്രമാണം:21068 POPULATIONDAY 1.jpeg|alt=
</gallery>
</gallery>