"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
add photo |
||
| വരി 19: | വരി 19: | ||
സ്കൂൾതല വിജയോത്സവം ജൂൺ 14ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.. SES കോളേജ് റിട്ടയേഡ് പ്രിൻസിപ്പാൾ ശ്രീ ഡൊമിനിക് തോമസ് മുഖ്യാതിഥിയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ളഎന്റോ വ് ന്മെന്റ് വിതരണവും, എല്ലാ കുട്ടികൾക്കും മൊമെന്റോയും നൽകുകയുണ്ടായി. | സ്കൂൾതല വിജയോത്സവം ജൂൺ 14ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.. SES കോളേജ് റിട്ടയേഡ് പ്രിൻസിപ്പാൾ ശ്രീ ഡൊമിനിക് തോമസ് മുഖ്യാതിഥിയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ളഎന്റോ വ് ന്മെന്റ് വിതരണവും, എല്ലാ കുട്ടികൾക്കും മൊമെന്റോയും നൽകുകയുണ്ടായി. | ||
== ജൂൺ 19 വായനാദിനം == | |||
വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത സ്കൂൾ വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | |||
== ഗണിതശാസ്ത്ര ശില്പശാല == | |||
[[പ്രമാണം:13068-Maths shilpasala.jpg|ലഘുചിത്രം]] | |||
ജൂലൈ ഒമ്പതാം തീയതി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീ സഹദേവൻ മാസ്റ്റർകുട്ടികൾക്കായി വിവിധ ക്ലാസുകൾ നൽകുകയുംകുട്ടികൾ താൽപര്യത്തോടെ വിവിധ ഗണിത നിർമ്മിതികൾ സൃഷ്ടിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ഗണിതശാസ്ത്ര അധ്യാപകരായ, റെജീന ടീച്ചർ, ബീന ടീച്ചർ,ലിനി ടീച്ചർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകുകയുണ്ടായി. | |||