"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23057 (സംവാദം | സംഭാവനകൾ)
No edit summary
23057 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:പ്രവേശനോത്സവം2024-25.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|'''പ്രവേശനോത്സവം 2024-25: അറിവ് നുകരാം നമ്മുടെ വിദ്യാലയത്തിലൂടെ!'''|ഇടത്ത്‌]][[പ്രമാണം:പരിസ്ഥിതി ദിനാചരണം 2024-25.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനാചരണം: കുഞ്ഞു കൈകളാൽ            കാത്തിടാം പ്രകൃതിയെ''']]

[[പ്രമാണം:വായനാദിനാചരണം എ കെ എം എച് എസ് പൊയ്യ .jpg|പകരം=അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ്!|നടുവിൽ|ലഘുചിത്രം|'''വായനാദിനാചരണം'''കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ പി എൻ പണിക്കരുടെ സ്മരണാർത്ഥം  എ  കെ എം എച് എസ് പൊയ്യ യിൽ വായനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സ്റ്റെല്ല ടീച്ചർ നിർവഹിച്ചു. സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ക്ലാസ് ലൈബ്രറി യുടെ ഉദഘാടനം നടന്നു. സ്റ്റാഫ് സെക്രട്ടറി ബിജു മാസ്ററർ വായനാദിന സന്ദേശം പങ്കുവച്ചു. തുടർന്ന് വിദ്യാർത്ഥികൾ  വായനാദിന ഗാനം ആലപിച്ചു. അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ് എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു വായനാദിനാചരണം വിജയകരമാക്കി.]]
[[പ്രമാണം:വായനാദിനാചരണം എ കെ എം എച് എസ് പൊയ്യ .jpg|പകരം=അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ്!|ലഘുചിത്രം|'''വായനാദിനാചരണം'''കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ പി എൻ പണിക്കരുടെ സ്മരണാർത്ഥം  എ  കെ എം എച് എസ് പൊയ്യ യിൽ വായനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സ്റ്റെല്ല ടീച്ചർ നിർവഹിച്ചു. സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ക്ലാസ് ലൈബ്രറി യുടെ ഉദഘാടനം നടന്നു. സ്റ്റാഫ് സെക്രട്ടറി ബിജു മാസ്ററർ വായനാദിന സന്ദേശം പങ്കുവച്ചു. തുടർന്ന് വിദ്യാർത്ഥികൾ  വായനാദിന ഗാനം ആലപിച്ചു. അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ് എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു വായനാദിനാചരണം വിജയകരമാക്കി.|ഇടത്ത്‌]]
[[പ്രമാണം:ലഹരി വിരുദ്ധ ദിനാചരണം .jpg|ലഘുചിത്രം|'''എ കെ എം എച് എസ് , പൊയ്യ യിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ് മിസ്ട്രസ് സ്റ്റെല്ല സി ടി സ്വാഗതം പ്രസംഗം നടത്തി. അധ്യക്ഷ പ്രസംഗം പി ടി എ പ്രസിഡന്റ് ശ്രീ ഗോപകുമാർ നടത്തി. കൊടുങ്ങല്ലൂർ റേഞ്ച് അസിസ്റ്റന്റ്  എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ പി വി ബെന്നി പരിപാടി ഉദ്ഗാടനം ചെയ്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ ക്ലബ് കൺവീനർ ബിജു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. ഉച്ചക്ക് പതിനൊന്നു മാണി മുതൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് വനിതാ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി ഇൻ ചാർജും ആയ ബഹു.തസ്‌നിം കെ എം നടത്തി. ലഹരി ഉപയോഗം നശിപ്പിക്കുന്നത് വൃക്കകളെ മാത്രമല്ല കുടുംബങ്ങളെ കൂടിയാണ്. ലഹരി വേണ്ടെന്നു വയ്ക്കാം. വീടുകളിലെ സമാധാനാന്തരീക്ഷം നിലനിർത്താം എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഈ ദിനാചരണ പരിപാടികളിലൂടെ സാധിച്ചു.''']]

വരി 6: വരി 6:
[[പ്രമാണം:ബഷീർ ദിനാചരണം-23057.jpg|ലഘുചിത്രം|മഹാനായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ സ്മരണാർത്ഥം എ കെ എം എസ് പൊയ്യയിൽ ബഷീർ ദിനം ആചരിച്ചു. സജീന ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിവിധ പരിപാടികളും വർണ്ണാഭമായ പോസ്റ്ററുകളും കൊണ്ട് പരിപാടി സജീവമാക്കി. ഹെഡ് മിസ്ട്രസ് സ്റ്റെല്ല ടീച്ചർ അധ്യക്ഷത വഹിച്ചു.]]

[[പ്രമാണം:ഒളിമ്പിക്സിലേക്ക് ഒരു കുതിപ്പ്.jpg|ലഘുചിത്രം|ഒളിമ്പിക്സിലേക്കുള്ള കുതിപ്പിൻ്റെ ഭാഗമായി കായിക പ്രേമികളായ വിദ്യാർഥികൾക്കായി എ കെ എം എസ് പൊയ്യ പ്രത്യേക അസംബ്ലി നടത്തി. ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ ദീപക് സാറിൻ്റെയും സ്റ്റാഫ് സെക്രട്ടറി ബിജു സാറിൻ്റെയും നേതൃത്വത്തിൽ സ്കൂൾ ക്യാപ്റ്റൻ ഒളിമ്പിക് ദീപം തെളിച്ചു]]

[[പ്രമാണം:എകെഎംഎച്ച്എസ്എസ് പൊയ്യയിൽ സ്വാതന്ത്ര്യദിനാഘോഷം.jpg|ലഘുചിത്രം|'''സ്വാതന്ത്ര്യദിനം ആഘോഷിച്ചു'''2024 ഓഗസ്റ്റ് 15 ന് എ കെ എം എച്ച് എസ് എസ് പൊയ്യയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹെഡ് മിസ്ട്രസ് സ്റ്റെല്ല ടീച്ചർ പതാക ഉയർത്തി. രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനം, പ്രസംഗം, ഫ്ലാഷ് മോബ് തുടങ്ങിയവ ചടങ്ങിനെ സജീവമാക്കി. ഗൈഡുകളുടെയും സ്കൗട്ടുകളുടെയും റെഡ് ക്രോസ് കേഡറ്റുകളുടെയും പരേഡ് ശരിക്കും ഗംഭീരമായിരുന്നു.]]
[[പ്രമാണം:എകെഎംഎച്ച്എസ്എസ് പൊയ്യയിൽ സ്വാതന്ത്ര്യദിനാഘോഷം.jpg|ലഘുചിത്രം|'''സ്വാതന്ത്ര്യദിനം ആഘോഷിച്ചു'''2024 ഓഗസ്റ്റ് 15 ന് എ കെ എം എച്ച് എസ് എസ് പൊയ്യയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹെഡ് മിസ്ട്രസ് സ്റ്റെല്ല ടീച്ചർ പതാക ഉയർത്തി. രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനം, പ്രസംഗം, ഫ്ലാഷ് മോബ് തുടങ്ങിയവ ചടങ്ങിനെ സജീവമാക്കി. ഗൈഡുകളുടെയും സ്കൗട്ടുകളുടെയും റെഡ് ക്രോസ് കേഡറ്റുകളുടെയും പരേഡ് ശരിക്കും ഗംഭീരമായിരുന്നു.|ഇടത്ത്‌]]
[[പ്രമാണം:കലോത്സവം 2024.jpg|ലഘുചിത്രം|'''''യുവജനോത്സവം നടത്തി'''''2024 ഓഗസ്റ്റ് 19, 21 തീയതികളിൽ എ കെ എം എച്ച് എസ് പൊയ്യയിൽ യുവജനോത്സവം നടത്തി. വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ലഘുസംഗീതം, മാപ്പിളപ്പാട്ട്, പ്രസംഗം, സംഘഗാനം, വിവിധ നൃത്തരൂപങ്ങൾ എന്നിവയും സാഹിത്യ മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ]]
[[പ്രമാണം:കലോത്സവം 2024.jpg|ലഘുചിത്രം|'''''യുവജനോത്സവം നടത്തി'''''2024 ഓഗസ്റ്റ് 19, 21 തീയതികളിൽ എ കെ എം എച്ച് എസ് പൊയ്യയിൽ യുവജനോത്സവം നടത്തി. വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ലഘുസംഗീതം, മാപ്പിളപ്പാട്ട്, പ്രസംഗം, സംഘഗാനം, വിവിധ നൃത്തരൂപങ്ങൾ എന്നിവയും സാഹിത്യ മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. |നടുവിൽ]]