"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''പ്രവേശനോൽസവം''' ==
== '''പ്രവേശനോൽസവം''' ==
ജൂൺ 1 ന് പുതിയ HM മമ്മു മാസ്റ്റർ ൻ്റെ നേതൃത്വത്തിൽസ്കൂൾ അലുമിനി അസോസിയേഷൻ ആശംസകൾകാർഡുകൾ മാനേജ്മെൻറ് വക ലഡു വിതരണം ത്തോടെ ശിങ്കാരിമേളം ശിങ്കാരിമേളം സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ സ്കൂൾ ടീമിൻറെ അവതരണം എന്നിവയോട് കൂടി വളരെ ഗംഭീരമായി സ്കൂൾ പ്രവേശനോത്സവം നടത്തി
ജൂൺ 1 ന് പുതിയ ഹെഡ്മാസ്റ്റർ മമ്മു മാസ്റ്ററിന്റെ നേതൃത്വത്തിൽ സ്കൂൾ അലൂംനി അസോസിയേഷൻ ആശംസകൾ കാർഡുകൾ വിതരണം ചെയ്തു. മാനേജ്മെൻറ് വക ലഡു വിതരണത്തോടെ ആരംഭിച്ച പ്രവേശനോത്സവം ശിങ്കാരിമേളം, സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ, സ്കൂൾ ടീമിൻറെ അവതരണം എന്നിവയോട് കൂടി വളരെ ഗംഭീരമായി നടത്തി

21:58, 27 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം