"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== വിദ്യാരംഗം ==
== വിദ്യാരംഗം ==
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി . കുട്ടികളുടെ സർഗ്ഗാത്മകത വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് . 
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുക  ഭാഷാ നൈപുണികൾ പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ സ്കൂൾ നടത്തുന്നത് . സെമിനാറുകൾ വിവിധ ശില്പശാലകൾ സംഘടിപ്പിക്കുക പതിപ്പുകൾ മാഗസിനുകൾ ചിത്രരചന മത്സരം കവിത രചന കഥാ രചന പുസ്തക ആസ്വാദനം പ്രബന്ധരചന തുടങ്ങിയ വിവിധരചനാമത്സരങ്ങൾ  എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് വിദ്യാ രംഗം കലാസാഹിത്യവേദി. ഇതിനോടൊപ്പം കുട്ടികളുടെ വായനാ താല്പര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദി മുന്നോട്ടു നിൽക്കുന്നുണ്ട്.
അടൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2024- 25_ ഉപജില്ലാതലം ക്വിസ് മത്സരം വിഭാഗത്തിൽ ഒന്നാം സ്ഥാനം അമേയ ലക്ഷ്മി സ്വന്തമാക്കി.

23:10, 26 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം