"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 70: | വരി 70: | ||
=== <big>അഭിരുചി പരീക്ഷ</big> === | === <big>അഭിരുചി പരീക്ഷ</big> === | ||
<big>2024-2027വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ 13/6/2026ശനിയാഴ്ച 10:30 മുതൽ 12 വരെസ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 69 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ മീന ജോസഫ് ,ഷെറീന ഇ ടി എന്നിവർ പരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്ത കുട്ടികളിൽ 40 പേർലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.</big> | <big>2024-2027വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ 13/6/2026ശനിയാഴ്ച 10:30 മുതൽ 12 വരെസ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 69 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ മീന ജോസഫ് ,ഷെറീന ഇ ടി എന്നിവർ പരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്ത കുട്ടികളിൽ 40 പേർലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.</big> | ||
=== <big>പ്രിലിമിനറി ക്യാമ്പ്</big> === | |||
<big>അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 01/08/2023 ശനിയാഴ്ച രാവിലെ 9.30 ന് സ്കൂളിൽ വച്ച് നടത്തി. പ്രിയ ടീച്ചറായിരുന്നു ആർ പി . കൈറ്റ് മിസ്ട്രസ് മീന ടീച്ചറും ഷെറീന ടീച്ചറും ആർ പി ആയി ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ കുട്ടികൾ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ രീതിയിൽ തങ്ങളുടെ കഴിവുകൾ കാഴ്ച വെച്ചു. വൈകുന്നേരം 4.30 യോടു കൂടി ക്യാമ്പ് അവസാനിച്ചു.</big> | |||
<nowiki> </nowiki>'''<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ 2024 - 2027</big>''' | <nowiki> </nowiki>'''<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ 2024 - 2027</big>''' | ||