"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MAYA CT (സംവാദം | സംഭാവനകൾ)
MAYA CT (സംവാദം | സംഭാവനകൾ)
വരി 128: വരി 128:




== '''ലോക ജനസംഖ്യാദിനം''' ==
=== ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച കാലത്ത് സ്കൂൾ വരാന്തയിൽ കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ, പോസ്റ്ററുകൾ, പ്ലഗ്കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചു.അന്നേദിവസം ഉച്ചയ്ക്ക് 1:30ന് ലോക ജനസംഖ്യാദിനത്തെ കുറിച്ച് ഒരു ക്വിസ് മത്സരം നടത്തി. മത്സരം തുടങ്ങുന്നതിനു മുൻപായി സ്കൂളിലെ പ്രധാന അധ്യാപികയായ ശ്രീമതി ലീന ടീച്ചർ അവരുടെ ചില അഭിപ്രായങ്ങൾ കുട്ടികളുമായി പങ്കുവെച്ചു . ധാരാളം കുട്ടികൾ ഇതിൽ പങ്കാളികളായി. തുടർന്ന് "ലോക ജനസംഖ്യ കൂടുന്നത് ഗുണമോ ?ദോഷമോ?"എന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു സംവാദം നടത്തുകയുണ്ടായി. കുട്ടികൾ അവരുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ഇതിൽ പങ്കുവെച്ചു. നീണ്ട നേരത്തെ വാദഗതികൾക്കു ശേഷം സാമൂഹ്യശാസ്ത്ര പ്രധാന അധ്യാപകനായ മുരുകൻ സാർ സംവാദത്തിന് ഒരു ക്രോഡീകരണം നൽകി. ===


== '''സ്വാതന്ത്ര്യ ദിനം''' ==
== '''സ്വാതന്ത്ര്യ ദിനം''' ==