"മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12017 (സംവാദം | സംഭാവനകൾ)
No edit summary
12017 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''സ്കൂളിലെ സ്പോർട്സ് പരിശീലനം ഫലവത്താകുന്നു''' ==
സ്കൂൾ വികസനസമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് ആരംഭിച്ച ഫുട്ബാൾ പരിശീലനവും കായികാധ്യാപകൻ ശ്രീ പ്രമോദിന്റെ നേതൃത്വത്തിൽ നടക്കുന്ന കബഡി, ഖൊ ഖൊ പരിശീലനവും കുട്ടികൾക്ക് കായികരംഗത്ത് നന്നായി ശോഭിക്കുവാൻ സഹായകമായി. മാത്രമല്ല, കായിക വിനോദങ്ങളിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം പടുത്തുയർത്തുന്നതിൽ ഈ പരിശീലനങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.<gallery>
പ്രമാണം:12017 sports2.jpeg|alt=
പ്രമാണം:12017 sports1.jpeg|alt=
</gallery>


== '''ഒന്നാം ക്ലാസ്സ് - ഒന്നാം തരം -ഉദ്ഘാടനം''' ==
== '''ഒന്നാം ക്ലാസ്സ് - ഒന്നാം തരം -ഉദ്ഘാടനം''' ==