"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 241: വരി 241:
പതിനാറാം തീയതി കൃത്യം 11 മണിക്ക് തന്നെ വോട്ട് ആരംഭിക്കുകയും ഒരു മണിയോടുകൂടി അവസാനിക്കുകയും ചെയ്തു ഉച്ചയ്ക്ക് ശേഷം ക്ലാസ് ലീഡേഴ്‌സിനെ തിരഞ്ഞെടുത്തു. സ്കൂൾ ലീഡർ ആയി ആർച്ച് രാജനെയും സ്പീക്കറായി ശ്രീലാലിനെയും തിരഞ്ഞെടുത്തു . തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പ്രഥമയോഗം ചേരുകയും സത്യപ്രതിജ്ഞയിലൂടെ അവർ തങ്ങളുടെ കടമകൾ പൂർണമായി ചെയ്യുമെന്നും വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടുന്ന പ്രവർത്തനങ്ങൾ നടത്തുമെന്നും പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങളിലേക്ക് കടക്കുകയും ചെയ്തു.

== മണ്ണടിയിലേക്ക് ഒരു യാത്ര ==
== മണ്ണടിയിലേക്ക് ഒരു പഠന യാത്ര ==
[[പ്രമാണം:Mannadi38098.jpeg|ലഘുചിത്രം]]
[[പ്രമാണം:Mannadi 138098.jpeg|ലഘുചിത്രം]]
എത്ര പറഞ്ഞാലും തീരാത്ത ചരിത്ര കഥകൾ നിറഞ്ഞ ഗ്രാമമാണ് മണ്ണടി .വേലുത്തമ്പി ദളവ വീര മൃത്യു മരിച്ച മണ്ണടി, ഉച്ചബലി നടക്കുന്ന മണ്ണടിക്ഷേത്രം ,കാമ്പിത്താൻ നട ഇങ്ങനെ പോകുന്നു മണ്ണടിയുടെ വിശേഷങ്ങൾ