"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ടൂറിസം ക്ലബ്ബ് (മൂലരൂപം കാണുക)
18:29, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''പഠന യാത്ര .''' == | == '''പഠന യാത്ര .(2022-23)''' == | ||
[[പ്രമാണം:19009-SCHOOL_TOUR.jpg|ലഘുചിത്രം|332x332ബിന്ദു|SCHOOL TOUR]] | [[പ്രമാണം:19009-SCHOOL_TOUR.jpg|ലഘുചിത്രം|332x332ബിന്ദു|SCHOOL TOUR]] | ||
പത്താം ക്ലാസിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ട് കുറഞ്ഞ ചെലവിൽ നടത്തിയതായിരുന്നു ഈ പ്രാവശ്യത്തെ പഠന യാത്ര .മലപ്പുറം സ്പിന്നിംഗ് മിൽ, പാലക്കാട് കോട്ട, മലമ്പുഴ ഡാം , റോക്ക് ഗാർഡൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. കൺവീനർ പി.അബ്ദുസമദ് മാസ്റ്ററുടെ കൃത്യമായ പ്ലാനിംഗ് എടുത്തു | പത്താം ക്ലാസിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ട് കുറഞ്ഞ ചെലവിൽ നടത്തിയതായിരുന്നു ഈ പ്രാവശ്യത്തെ പഠന യാത്ര .മലപ്പുറം സ്പിന്നിംഗ് മിൽ, പാലക്കാട് കോട്ട, മലമ്പുഴ ഡാം , റോക്ക് ഗാർഡൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. കൺവീനർ പി.അബ്ദുസമദ് മാസ്റ്ററുടെ കൃത്യമായ പ്ലാനിംഗ് എടുത്തു | ||
വരി 7: | വരി 7: | ||
== '''വിരമിക്കുന്ന അധ്യാപികർക്കുള്ള യാത്രയയപ്പും സ്റ്റാഫ് ടൂറും''' == | |||
== '''വിരമിക്കുന്ന അധ്യാപികർക്കുള്ള യാത്രയയപ്പും സ്റ്റാഫ് ടൂറും(2022-23)''' == | |||
[[പ്രമാണം:19009-farewell_to_the_teachers_who_completed_the_official_services.jpg|ഇടത്ത്|ലഘുചിത്രം|377x377ബിന്ദു|farewell to the teachers who completed the official services]] | [[പ്രമാണം:19009-farewell_to_the_teachers_who_completed_the_official_services.jpg|ഇടത്ത്|ലഘുചിത്രം|377x377ബിന്ദു|farewell to the teachers who completed the official services]] | ||
ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കണ്ടറി വിഭാഗം അധ്യാപിക പി.സഹീദ ടീച്ചർ,ഹൈസ്കൂൾ വിഭാഗം അധ്യാപിക ടി.വി റുഖിയ ടീച്ചർ , ഒ എച്ച് എസ് എസിലെ മുൻ സ്റ്റാഫും SSMO ITE പ്രസിൻപ്പാളുമായിരുന്ന ടി.ഹംസമാസ്റ്റർ എന്നിവർക്ക് 15-03-2023 ന് സ്റ്റാഫ് യാത്രയയപ്പ് നൽകി. . അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് എം.അബ്ദുറഹിമാൻ കുട്ടി, അഡ്മിനിസ് ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. | ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കണ്ടറി വിഭാഗം അധ്യാപിക പി.സഹീദ ടീച്ചർ,ഹൈസ്കൂൾ വിഭാഗം അധ്യാപിക ടി.വി റുഖിയ ടീച്ചർ , ഒ എച്ച് എസ് എസിലെ മുൻ സ്റ്റാഫും SSMO ITE പ്രസിൻപ്പാളുമായിരുന്ന ടി.ഹംസമാസ്റ്റർ എന്നിവർക്ക് 15-03-2023 ന് സ്റ്റാഫ് യാത്രയയപ്പ് നൽകി. . അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് എം.അബ്ദുറഹിമാൻ കുട്ടി, അഡ്മിനിസ് ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. | ||
വരി 15: | വരി 16: | ||
സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ ടൂറിന് നേതൃത്വം നൽകി. | സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ ടൂറിന് നേതൃത്വം നൽകി. | ||
== '''പഠനയാത്ര (2023-24)''' == | |||
[[പ്രമാണം:19009-STUDY_TOUR.jpg|ലഘുചിത്രം|382x382ബിന്ദു|STUDY TOUR]] | |||
[[പ്രമാണം:19009-STUDY_TOUR_MYSORE.png|ഇടത്ത്|ലഘുചിത്രം|445x445ബിന്ദു|'''STUDY TOUR MYSORE''']] | |||
പത്താം ക്ലാസിലെ കുട്ടികൾക്കായി മൈസൂർ - കൊടക് ടൂർ സംഘടിപ്പിച്ചു.നവംബർ 1, 2 തീയ്യതികളിലായി സംഘടിപ്പിച്ച ടൂറിന് പത്താം ക്ലാസ് വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹിം മാസ്റ്ററും. പത്താം ക്ലാസിലെ ക്ലാസ് ടീച്ചേഴ്സും നേതൃത്വം നൽകി. | |||
[[പ്രമാണം:19009-STUDY_TOUR_-OOTTY.png|ഇടത്ത്|ലഘുചിത്രം|476x476ബിന്ദു|'''STUDY TOUR -OOTTY''']] | |||
ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി. |