"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർ‌ട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 10: വരി 10:
ജൂലൈ :ഈ വർഷത്തെ സ്പോർട്സ് പരിശീലന പരിപാടികൾ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് സാധാരണ നൽകുന്ന പരിശീലനങ്ങൾക്ക് പുറമേ സബ്ജില്ല ജില്ലാതല മത്സരങ്ങൾക്ക് വേണ്ടി വിദ്യാർഥികളെ പരിസ്ഥിതി കൂടി പരിശീലിപ്പിക്കുക കൂടി ചെയ്യുന്നു.വിവിധ സ്പോർട്സിനങ്ങളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് കൂടുതൽ പരിഹലനങ്ങൾ നൽകുന്നു കായികാധ്യാപകനായ ശ്രീ അർജുൻ തോമസ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു.

== സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു . ==
== ആഗസ്റ്റ് 21.സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു . ==
[[പ്രമാണം:15051 light.jpg|ലഘുചിത്രം|360x360ബിന്ദു|ദീപശിഖ]]
[[പ്രമാണം:15051 light.jpg|ലഘുചിത്രം|360x360ബിന്ദു|ദീപശിഖ]]
ആഗസ്റ്റ് 21. അസംപ്ഷൻകൾ ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ സ്പോർട്സ് വിപുലമായ രീതിയിൽ ആഘോഷിച്ചു.കൽപ്പറ്റ സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ചാണ് മേള സ്പോർട്സ് അരങ്ങേറിയത്.വിദ്യാർത്ഥികളെ നാലു ഹൗസ് ആയി തിരിച്ചു, ഹൗസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സര പരിപാടി.ഏകദേശം 400 ഓളം വിദ്യാർത്ഥികൾ വിവിധ ഇനം മത്സരങ്ങളിൽ പങ്കെടുത്തു.രാവിലെ രാവിലെ 9.30 ന് സ്കൂൾമാനേജർ റവ. ഫാദർ തോമസ് മണിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനുതോമസ് പതാക ഉയർത്തി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൾ സ്പോർട്സ് ദീപശിഖ തെളിയിച്ചു,തുടർന്ന് എൻസിസി യുടെ നേതൃത്വത്തിൽപരേഡ് സംഘടിപ്പിച്ചു.പരേഡിൽ വിദ്യാർത്ഥികൾ ഹൗസ് അടിസ്ഥാനത്തിൽ അണിചേർന്നു.അധ്യാപകർ വിവിധ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി.  
ആഗസ്റ്റ് 21. അസംപ്ഷൻ ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ സ്പോർട്സ് വിപുലമായ രീതിയിൽ ആഘോഷിച്ചു.കൽപ്പറ്റ സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ചാണ് മേള സ്പോർട്സ് അരങ്ങേറിയത്.വിദ്യാർത്ഥികളെ നാലു ഹൗസ് ആയി തിരിച്ചു, ഹൗസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സര പരിപാടി.ഏകദേശം 400 ഓളം വിദ്യാർത്ഥികൾ വിവിധ ഇനം മത്സരങ്ങളിൽ പങ്കെടുത്തു.രാവിലെ രാവിലെ 9.30 ന് സ്കൂൾമാനേജർ റവ. ഫാദർ തോമസ് മണിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനുതോമസ് പതാക ഉയർത്തി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൾ സ്പോർട്സ് ദീപശിഖ തെളിയിച്ചു,തുടർന്ന് എൻസിസി യുടെ നേതൃത്വത്തിൽപരേഡ് സംഘടിപ്പിച്ചു.പരേഡിൽ വിദ്യാർത്ഥികൾ ഹൗസ് അടിസ്ഥാനത്തിൽ അണിചേർന്നു.അധ്യാപകർ വിവിധ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി.  

=== ആകർഷണമായി സുംബാ ഡാൻസ്,യോഗ ഡാൻസ്. ===
=== ആകർഷണമായി സുംബാ ഡാൻസ്,യോഗ ഡാൻസ്. ===
വരി 19: വരി 19:
[[പ്രമാണം:15051 inauguration.jpg|ഇടത്ത്‌|ലഘുചിത്രം|352x352ബിന്ദു|ഉദ്ഘാടനം]]
[[പ്രമാണം:15051 inauguration.jpg|ഇടത്ത്‌|ലഘുചിത്രം|352x352ബിന്ദു|ഉദ്ഘാടനം]]
[[പ്രമാണം:15051 parade9.jpg|നടുവിൽ|ലഘുചിത്രം|353x353ബിന്ദു|പരേഡ്]]
[[പ്രമാണം:15051 parade9.jpg|നടുവിൽ|ലഘുചിത്രം|353x353ബിന്ദു|പരേഡ്]]
== സ്പോർട്സ് ജേഴ്സികൾ വിതരണം ചെയ്തു. ==
അസംപ്ഷൻ ഹൈസ്കൂളിലെ ഫുട്ബോൾ ടീമിനുള്ള സ്പോർട്സ് ജേഴ്സികൾ വിതരണം ചെയ്തു.അസംപ്ഷൻ ഹൈസ്കൂൾ ഫുൾ ഫുട്ബോൾ ടീമിലെ പന്ത്രണ്ടങ്ങൾക്കാണ് ജേഴ്സികൾ വിതരണം ചെയ്തത്.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ ജേഴ്സികൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.
[[പ്രമാണം:15051 sports jersy.jpg|നടുവിൽ|ലഘുചിത്രം|642x642ബിന്ദു|ഫുട്ബോൾ ടീമിനുള്ള സ്പോർട്സ് ജേഴ്സികൾ]]
bmnbuymkuk