"ജി യു പി എസ് മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
Shahana k (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=VIMALAKUMARI D
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=PATRIC ORIGANI
|പി.ടി.എ. പ്രസിഡണ്ട്=RAMESH N
|പി.ടി.എ. പ്രസിഡണ്ട്=SIRAJ MOOPPA
|എം.പി.ടി.എ. പ്രസിഡണ്ട്=REKHA
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=11463 2.resized.jpg
|സ്കൂൾ ചിത്രം=11463 2.resized.jpg
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
== [[ജി യു പി എസ് മൊഗ്രാൽ പുത്തൂർ/ചരിത്രം|'''ചരിത്രം''']]  ==

           1926 ൽ  മൊഗ്രാൽ പുത്തൂരിലെ ഉജിരകുളത്തിന്റെ സമീപത്തുള്ള മഠം എന്ന സ്ഥലത്തു ഹിന്ദു ബേസിക് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ ആരംഭിച്ചത് .  തുടക്കത്തിൽ 30  കുട്ടികളാണ്  ഇവിടെ ഉണ്ടായിരുന്നത്.  ശ്രീ നരസിംഹകാരന്തു  എന്ന  വ്യക്തിയാണ്  ഈ സ്കൂളിന്റെ  പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയിരുന്നത്.  അന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു .  പിന്നീട് സ്കൂൾ ഗവണ്മെന്റ്  ഏറ്റെടുത്തതോടെ ഇന്നുള്ള  കെട്ടിടത്തിലേക്ക്  മാറുകയും,  ജി എൽ പി എസ് മൊഗ്രാൽപുത്തൂർ  എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ  കന്നഡ  മീഡിയം  ആയിരുന്ന  ഈ വിദ്യാലയം 1977  ൽ  മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി, 1981 ൽ യൂ പി സ്കൂൾ ആയി ഉയർത്തി. ജി യൂ പി  സ്കൂൾ മൊഗ്രാൽപുത്തൂർ എന്ന പേര് ലഭിക്കുകയും ചെയ്തു .

"https://schoolwiki.in/ജി_യു_പി_എസ്_മൊഗ്രാൽ_പുത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്