"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12: വരി 12:
== ബലിപെരുന്നാൾ ആഘോഷം==
== ബലിപെരുന്നാൾ ആഘോഷം==
  ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ബലിപെരുന്നാൾ ആഘോഷിച്ചു.കുട്ടികൾക്കായി മെഹന്ദി മത്സരവും മാപ്പിളപ്പാട്ട് മത്സരവും ഒപ്പനമത്സരവും സംഘടിപ്പിച്ചു.മെഹന്ദി മത്സരത്തിൽ ഓരോ ക്ലാസിൽ നിന്നും രണ്ട് ടീമുകൾ വീതം മത്സരിച്ചു. ഒപ്പന മത്സരത്തിൽ ഓരോ സ്റ്റാൻഡേർഡിൽ നിന്നും ഓരോ ഒപ്പനയാണ് ഉണ്ടായിരുന്നത്.വിവിധ പരിപാടികളിലെ മത്സര വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു.

== നൂറിന്റെ നിറവിന് ആദരം ==
എസ് എസ് എൽ സി ബി എച്ച് എസ് സി ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, എൻ എം എം എസ് ജേതാക്കളെയും മറ്റു ഉന്നത വിജയം നേടിയവരെയും പിടിഎയുടെ നേതൃത്വത്തിൽ  അനുമോദിച്ചു. അവാർഡ് വിതരണം ബഹു എംഎൽഎ അഡ്വക്കേറ്റ് യു എ ലത്തീഫ് നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ വാർഡ് കൗൺസിലർമാർ പിടിഎ എസ് എം സി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അക്കാദമിക മികവ് തുടർച്ചയായി നിലനിർത്തുന്ന സ്കൂളിന് ഏറെ അഭിമാനിക്കാവുന്ന നിമിഷം ആയിരുന്നു ഇത്.

==വായനാദിനം==
==വായനാദിനം==
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556457" എന്ന താളിൽനിന്ന് ശേഖരിച്ചത്