Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36: വരി 36:
== ജാഗ്രത സമിതി==
== ജാഗ്രത സമിതി==
  സാമൂഹ്യ വിരുദ്ധ പ്രശ്നങ്ങളിൽ നിന്ന് സ്കൂളിനെയും കുട്ടികളെയും സംരക്ഷിക്കുക ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയ ഉദ്ദേശങ്ങളുടെ രൂപീകരിച്ച സമിതിയാണ് ജാഗ്രത സമിതി. അധ്യാപകർക്ക് പുറമേ എക്സൈസ് പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ, ഓട്ടോ ഡ്രൈവർമാർ, സമീപത്തുള്ള കടയുടമകൾ,പൂർവ്വ വിദ്യാർത്ഥികൾ,സമീപവാസികൾ,പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവർ ഈ സമിതിയിലെ അംഗങ്ങളാണ്. സ്കൂൾ സംരക്ഷണത്തിന് ഉതകുന്ന ബോധവൽക്കരണം നടത്തുന്നത് ഈ സമിതിയുടെ നേതൃത്വത്തിലാണ്. 2 മാസത്തിലൊരിക്കൽ സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു സ്കൂൾ പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവയുടെ സംരക്ഷണത്തിനും, മാലിന്യ സംസ്കരണത്തിനും, സ്കൂൾ ശുചീകരണത്തിനും അവരുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്.

==ബഷീർ ദിനം==
ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ നെല്ലിക്കുത്ത് യു പി വിഭാഗം ബഷീർ ദിനം വിവിധ പരിപാടികളോടെ നടത്തുകയുണ്ടായി. HM സ്കൂൾ അസംബ്ലിയിൽ ബഷീർ അനുസ്മരണം നടത്തി. യുപി വിഭാഗത്തിൽ ഡോക്യുമെന്ററി പ്രദർശനം, പ്രശ്നോത്തരി ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കരണം, ബഷീർ രേഖാ ചിത്രം വരയ്ക്കൽ എന്നിവ നടത്തുകയുണ്ടായി. ക്ലാസ് തല വിജയികളെ ഉൾപ്പെടുത്തി സ്കൂൾതല ക്വിസ് മത്സരം നടത്തുകയും അദിതി  5Aഒന്നാം സ്ഥാനവും ശ്രീനന്ദ 5 Aരണ്ടാം സ്ഥാനവും ഹരി നന്ദ 7Bമൂന്നാം സ്ഥാനവും കരസ്ഥമാക്കി.  ബഷീർ രേഖാചിത്രം ഉൾപ്പെടുത്തി ഒരു പതിപ്പ് തയ്യാറാക്കി. കലാതി വർത്തിയായി നിലകൊള്ളുന്ന ബഷീർ കൃതികളിലെകഥാപാ ത്രങ്ങളുടെ ആവിഷ്കരണം വളരെ ഭംഗിയായി കുട്ടികൾ അവതരിപ്പിച്ചു. എന്റെ കഥാപാത്രങ്ങളായ കുഞ്ഞു പാത്തുമ്മ, സുഹറ,മജീദ്, ഒറ്റക്കണ്ണൻ പോക്കർ,ജമീല,, നാരായണി, സാറാമ്മ, കേശവൻ നായർ തുടങ്ങി ഒട്ടു മിക്ക ബഷീർ കഥാപാത്രങ്ങളും ഒരിക്കൽക്കൂടി വായക്കാരി ലേക്കെത്തിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

==ലോക ജനസംഖ്യാദിനം- ജൂലൈ 11==
==ലോക ജനസംഖ്യാദിനം- ജൂലൈ 11==
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556634" എന്ന താളിൽനിന്ന് ശേഖരിച്ചത്