"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:26, 21 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 9: | വരി 9: | ||
[[പ്രമാണം:18028 child lab.jpg|ലഘുചിത്രം]] | [[പ്രമാണം:18028 child lab.jpg|ലഘുചിത്രം]] | ||
ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം ബാലവേലയ്ക്ക് എതിരെ ക്യാമ്പയിൻ എന്നിവ നടത്തി.കൗൺസിലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ബാലവേല വിരുദ്ധ ദിനം ആചരിച്ചത്. ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ്ചെയ്തു | ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം ബാലവേലയ്ക്ക് എതിരെ ക്യാമ്പയിൻ എന്നിവ നടത്തി.കൗൺസിലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ബാലവേല വിരുദ്ധ ദിനം ആചരിച്ചത്. ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ്ചെയ്തു | ||
== ഒളിമ്പിക് ദിനം -ജൂൺ 23== | |||
മുൻവർഷങ്ങളിൽ സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾ ദീപശിഖ ഓട്ടം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തി. ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപന ദീപശിഖ ജൂലൈ 23ന് ജി വി എച്ച് എസ് നെല്ലിക്കുത്ത് സ്കൂളിൽ ഹെഡ്‌മിസ്ട്രസ് പ്രീതി ടീച്ചർ, കായിക അധ്യാപകരായ അജീഷ് സർ പ്രസൂൺ സർ തുടങ്ങിയവരും വിദ്യാർത്ഥികളും ചേർന്ന് തെളിയിച്ചു. സ്കൂൾ ലീഡർ റി യ ഫാത്തിമയുടെ നേതൃത്വത്തിൽ ഒളിമ്പിക്സ് പ്രതിജ്ഞ എടുത്തു | |||
== ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ == | == ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ == | ||