"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ വിവരം കൂട്ടി ചേർത്ത് |
കോർപ്പറേറ്റ് മാനേജ്‌മന്റ് മെറിറ്റ് ഡേ വിവരങ്ങൾ ചേർത്തു |
||
| വരി 94: | വരി 94: | ||
ജൂലൈ 13 | ജൂലൈ 13 | ||
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് മെറിറ്റ് ഡേ ആയിരുന്നു. ചങ്ങനാശേരി മാനേജ്‌മന്റ് സ്കൂളുകളിൽ മാത്രം നടത്തപ്പെടുന്ന , Civil Service, UPSC ,PSC മറ്റു സർക്കാർ പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന 'ദിശ' പരീക്ഷയിൽ ടോപ്പർ ആയി ഞങ്ങളുടെ സ്കൂളിൽ 8 ആം ക്ലാസ്സിൽ പഠിക്കുന്ന മാസ്റ്റർ സിദ്ധാർഥ് S തെരഞ്ഞെടുക്കപ്പെട്ടു. അതെ ക്ലാസ്സിലെ മാസ്റ്റർ ആൽബി സൈബു എന്ന വിദ്യാർത്ഥിക്ക് ജൂനിയർ IAS സെക്ഷൻ ലഭിക്കുകയും ചെയ്തു. | ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് മെറിറ്റ് ഡേ ആയിരുന്നു. ചങ്ങനാശേരി മാനേജ്‌മന്റ് സ്കൂളുകളിൽ മാത്രം നടത്തപ്പെടുന്ന , Civil Service, UPSC ,PSC മറ്റു സർക്കാർ പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന 'ദിശ' പരീക്ഷയിൽ ടോപ്പർ ആയി ഞങ്ങളുടെ സ്കൂളിൽ 8 ആം ക്ലാസ്സിൽ പഠിക്കുന്ന മാസ്റ്റർ സിദ്ധാർഥ് S തെരഞ്ഞെടുക്കപ്പെട്ടു. അതെ ക്ലാസ്സിലെ മാസ്റ്റർ ആൽബി സൈബു എന്ന വിദ്യാർത്ഥിക്ക് ജൂനിയർ IAS സെക്ഷൻ ലഭിക്കുകയും ചെയ്തു. മോറൽ സയൻസ് മാനേജ്‌മന്റ് തല സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഞങ്ങളുടെ സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ശ്രീഹരി S എന്ന വിദ്യാർത്ഥി ക്യാഷ് അവാർഡിന് അർഹനായി. SSLCപരീക്ഷയിൽ 100 % വിജയവും 38 ഫുൾ A + ഉം ലഭിച്ചതിന്റെ പേരിൽ ഞങ്ങളുടെ സ്കൂൾ ട്രോഫി കരസ്ഥമാക്കി. ഈ സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കളായ Kumari Anet , Master റയാൻ എന്നീ കുട്ടികൾ ,മാനേജ്‌മന്റ് സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കൾ എന്ന നിലയിൽ ഉന്നത വിജയത്തിന് ട്രോഫികൾ കരസ്ഥമാക്കി. | ||