"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
ചുമതല : രേഖ,ശാലിനി
ചുമതല : ദിവ്യ എൽ ,സിന്ധുകുമാരി
 
'''78-മത് സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമാക്കി ഗവ: എച്ച് എസ് എസ് തോന്നയ്ക്കൽ'''
[[പ്രമാണം:43004 jrc.jpg|ലഘുചിത്രം]]
ഭാരതത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷം ഗവ: എച്ച് എസ് എസ് തോന്നയ്ക്കൽ വിപുലമായി ആചരിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ ദേശീയ പതാക ഉയർത്തി. തുടർന്ന് എൻ സി സി, എസ് പി സി കേഡറ്റുകൾ സംയുക്തമായി നടത്തിയ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നു. കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി മുഖ്യാതിഥിയായിരുന്നു.  അതിനുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ നസീർ ഇ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം ആശംസിച്ച ഈ ചടങ്ങ് കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, എസ് എം സി വൈസ് ചെയർമാൻ ശ്രീ മധുസൂദനൻ നായർ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ റഹീം കെ, ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീ ഷഫീക്ക് എ എം, യു പി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി ജാസ്മിൻ എച്ച് എ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബീന എസ്, യുപി വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ആർ എസ്, എൻ എസ് എസ് കോർഡിനേറ്റർ ശ്രീ ദേവദാസ് ചെട്ടിയാർ , ജെ ആർ സി കോർഡിനേറ്റർ ശ്രീമതി ഡോ ദിവ്യ എൽ, പി ടി എ അംഗം ശ്രീ വിനയ് എം എസ് എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. തുടർന്ന് വിവിധ ക്ലബ്ബുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു. എൻ സി സി ഓഫീസർ ശ്രീ ജിതേന്ദ്രനാഥ് ആർ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് നന്ദി അറിയിച്ചു.
311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554974" എന്ന താളിൽനിന്ന് ശേഖരിച്ചത്