"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
[[പ്രമാണം:43004-election.jpg|ലഘുചിത്രം|..|339x339ബിന്ദു]] | [[പ്രമാണം:43004-election.jpg|ലഘുചിത്രം|..|339x339ബിന്ദു]] | ||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 16 /8 /2024 വെള്ളിയാഴ്ച വോട്ടിംഗ് മെഷീന്റെ സഹായത്താൽ ജനാധിപത്യ രീതിയിൽ വളരെ വിപുലമായി നടന്നു. പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസർമാർ എന്നിവർകുട്ടികളായിരുന്നു.സമ്മതി സോഫ്റ്റ്‌വെയർ 2024 ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്താണ് വോട്ടിംഗ് നടത്തിയത്. ഫസ്റ്റ് പോളിംഗ് ഓഫീസർ സമ്പൂർണ്ണയിൽ നിന്ന് എടുത്ത കുട്ടികളുടെ ലിസ്റ്റ് നോക്കി പേര് വിളിക്കുകയും, സെക്കൻഡ് പോളിംഗ് ഓഫീസർ കൈയില് മഷി പുരട്ടുകയും,തേർഡ് പോളിംഗ് ഓഫീസർ എന്റർ കീ പ്രസ് ചെയ്യുകയും, പ്രിസൈഡിങ് ഓഫീസർ സേവ് ചെയ്യുകയുംചെയ്തു.ആറ് സിസ്റ്റം ഉപയോഗിച്ചാണ് യുപിയിലെയും ഹൈസ്കൂളിലെയും 43 ഡിവിഷനുകളിൽവോട്ടിംഗ് നടത്തിയത്. | തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 16 /8 /2024 വെള്ളിയാഴ്ച വോട്ടിംഗ് മെഷീന്റെ സഹായത്താൽ ജനാധിപത്യ രീതിയിൽ വളരെ വിപുലമായി നടന്നു. പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസർമാർ എന്നിവർകുട്ടികളായിരുന്നു.സമ്മതി സോഫ്റ്റ്‌വെയർ 2024 ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്താണ് വോട്ടിംഗ് നടത്തിയത്. ഫസ്റ്റ് പോളിംഗ് ഓഫീസർ സമ്പൂർണ്ണയിൽ നിന്ന് എടുത്ത കുട്ടികളുടെ ലിസ്റ്റ് നോക്കി പേര് വിളിക്കുകയും, സെക്കൻഡ് പോളിംഗ് ഓഫീസർ കൈയില് മഷി പുരട്ടുകയും,തേർഡ് പോളിംഗ് ഓഫീസർ എന്റർ കീ പ്രസ് ചെയ്യുകയും, പ്രിസൈഡിങ് ഓഫീസർ സേവ് ചെയ്യുകയുംചെയ്തു.ആറ് സിസ്റ്റം ഉപയോഗിച്ചാണ് യുപിയിലെയും ഹൈസ്കൂളിലെയും 43 ഡിവിഷനുകളിൽവോട്ടിംഗ് നടത്തിയത്. | ||
'''എജുക്കേഷൻ ക്യാമ്പയിൻ''' | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൃഗസംരക്ഷണ വകുപ്പിന്റെയും,കമ്പാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷന്റെയും (CAWA)മിഷൻ റാബീ സിന്റെയും നേതൃത്വത്തിലുള്ള റാബീസ് ഫ്രീ പ്രോജക്റ്റിന്റെ ഭാഗമായി പേവിഷ ബാധയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടന്നു.മൃഗസംരക്ഷണ വകുപ്പിലെ എഡ്യൂക്കേഷൻ ഓഫീസർ ശ്രീമതി അശ്വനി.എം ക്ലാസുകൾ നയിച്ചു | |||